KazakhstanRevolt

മരണസംഖ്യ ഉയരുന്നു!!! കസാഖിസ്ഥാനിലെ കലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 225 പേർ; അപലപിച്ച് മനുഷ്യാവകാശ സംഘടനകൾ

അൽമാത്തി: കസാഖിസ്ഥാനിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ (Kazakhstan Revolt) മരിച്ചവരുടെ എണ്ണം ഉയരുന്നു.കലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 225 പേരാണ്. പ്രക്ഷോഭകാരികൾ അക്രമാസക്തമായതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കമാണ് കൊല്ലപ്പെട്ടത്.…

4 years ago