ദില്ലി : കേരളത്തിലും ബിജെപി അധികാരത്തിലേറുമെന്ന ആത്മവിശ്വാസം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് ബിജെപിയെന്ന തെറ്റായ ധാരണ കേരളത്തിലും തകര്‍ക്കപ്പെടുമെന്നും ബിജെപി കേരളത്തിൽ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും…