kerala assembly

പിണറായി സർക്കാരിന് പിൻവാതിൽ നിയമനങ്ങൾ പുറത്തറിയിക്കാൻ പാടില്ലാത്ത നിഗൂഢ രഹസ്യം ? നിയമസഭയിൽ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ സർക്കാർ; നിയമനടപടിയിലേക്ക് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്ക് പേരുകേട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്. സർക്കാർ അർദ്ധസർക്കാർ മേഖലകളിൽ ഒരു മാനദണ്ഡവും പാലിക്കാതെയാണ് കഴിഞ്ഞ ഒൻപത് വർഷവും എൽ ഡി എഫ് സ്വന്തം…

11 months ago

ഡി എം കെ പതാകയുടെ നിറമുള്ള ഷാളണിഞ്ഞ് പി വി അൻവർ നിയമസഭയിലെത്തി; അൻവറിന് ലീഗ് എം എൽ എ മാരുടെ ഊഷ്മള സ്വീകരണം; ഇരിപ്പിടം പിൻനിരയിൽ പ്രതിപക്ഷത്തിനൊപ്പം

തിരുവനന്തപുരം: സിപിഎം വിമത എം എൽ എ പി വി അൻവർ ഈ സമ്മേളനം തുടങ്ങിയതിന് ശേഷം ആദ്യമായി ഇന്ന് നിയമസഭയിലെത്തി. ഡി എം കെ യുടെ…

1 year ago

സോളാർ കേസിലെ സി ബി ഐ റിപ്പോർട്ട് സഭാതലത്തിൽ ചൂടേറിയ ചർച്ചയായി; ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കുന്ന അന്വേഷണ റിപ്പോർട്ട് ആയുധമാക്കി ഷാഫിപറമ്പിലിന്റെ വികാര നിർഭരമായ പ്രസംഗം; നീതി കിട്ടിയെന്ന് ആശ്വസിക്കുന്ന കോൺഗ്രസ് ഇനി കേന്ദ്ര ഏജൻസികളെ വിശ്വസിക്കുമോ ?

തിരുവനന്തപുരം: സോളാർ ലൈംഗീക പീഡനക്കേസിൽ ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കുന്ന സിബിഐ റിപ്പോർട്ട് അടിയന്തിര പ്രമേയമായി ചർച്ച ചെയ്‌ത്‌ കേരള നിയമസഭ. കോൺഗ്രസ് എം എൽ എ ഷാഫി പറമ്പിലാണ്…

2 years ago

രാജ്യം ഏകീകൃത സിവിൽ കോഡിനായി സംസാരിക്കുമ്പോൾ സിവിൽ കോഡിനേതിരെ പ്രമേയം പാസാക്കി കേരള നിയമസഭ; വൻ വിമർശനം

തിരുവനന്തപുരം∙ മതം പരിഗണിക്കാതെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഒരു പോലെ ബാധകമായ നിയമം പ്രദാനം ചെയ്യുക എന്ന പുരോഗമന ആശയം മുന്നോട്ടു വയ്ക്കുന്ന ഏകീകൃത സിവിൽ കോഡിനനുകൂലമായി…

2 years ago

പുകച്ചുരുളുകൾ വിഴുങ്ങിയ കൊച്ചിയുടെ അവസ്ഥ മറന്ന് മാലിന്യ നിർമ്മാർജ്ജന കമ്പനിയുടെ വക്താക്കളെപ്പോലെ ബ്രഹ്മപുരത്തെ നിയമസഭയിൽ ന്യായീകരിച്ച് മന്ത്രിമാർ; ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് എന്തെങ്കിലും ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ വാക്ഔട്ട്

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തെ കമ്പനിയുടെ വക്താക്കളെപ്പോലെ മന്ത്രിമാർ നിയമസഭയിൽ വ്യായീകരിച്ചുവെന്ന് പ്രതിപക്ഷം. മാലിന്യക്കൂമ്പാരത്തിന് തീപിടിക്കുന്ന സംഭവം ലോകത്താദ്യമല്ലെന്നും ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും. അവിടെയൊന്നും കാണാത്ത…

3 years ago

എല്ലാം അവസാനിച്ചെന്ന് കരുതിയപ്പോൾ സ്‌കഡ്ഡ് മിസൈൽ പോലെ മാത്യു കുഴൽനാടൻ; സഭയിൽ ഇരട്ടച്ചങ്കൻ ഇന്ന് പ്രതിപക്ഷത്തിന്റെ ചൂടറിഞ്ഞു; കാര്യങ്ങൾ കൈവിട്ടു പോകാതെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കറുടെ സുരക്ഷാ കവചം! പിണറായി വിറച്ചു തുടങ്ങിയോ ?

തിരുവനന്തപുരം: എന്നെ പഴയ വിജയനാക്കരുത് എന്ന ഭീഷണിയുടെ സ്വരമായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്. പഴയ വിജയനെയും പുതിയ വിജയനെയും തങ്ങൾക്ക് പേടിയില്ലെന്ന് പ്രതിപക്ഷ നേതാവ്. സത്യത്തിൽ…

3 years ago

നിയമസഭയിൽ പ്രതിപക്ഷത്തിന് ഭരണപക്ഷത്തിന്റെ സർപ്രൈസ്; അടിയന്തിര പ്രമേയ ചർച്ച അവസാനിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: സിൽവർ ലൈനിൽ നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന്മേൽ ചർച്ച പൂർത്തിയായി. രാവിലെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിൻമേൽ പ്രതിപക്ഷത്തെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഭരണപക്ഷം…

4 years ago

സംസ്ഥാനത്തെ ക്രമസമാധാനം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. അടിയന്തര പ്രമേയ നോട്ടീസ് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന്…

4 years ago

മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയെ തമിഴ്‌നാട് ഉപയോഗിച്ചു; നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തിൽ നിയമസഭയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. രേഖകള്‍ സമയത്ത് സമര്‍പ്പിച്ചെന്ന സര്‍ക്കാര്‍ വാദം തെളിയിക്കാന്‍ ചെന്നിത്തല വെല്ലുവിളിച്ചു. 136 അടിയെന്ന നിലപാടില്‍ നിന്ന്…

4 years ago

പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ മൂ​ന്നാം സ​മ്മേ​ള​നം ഒക്‌ടോബര്‍ 4 മുതല്‍; സഭ ചേരുക നി​യ​മ​നി൪​മാ​ണ​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​യി

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്‌ടോബര്‍ 4 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ സർക്കാർ തീരുമാനിച്ചു. പൂ​ര്‍​ണ​മാ​യും നി​യ​മ​നി​ര്‍​മാ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് സ​മ്മേ​ള​ന​ത്തി​ല്‍…

4 years ago