kerala blasters

ബ്ലാസ്റ്റേഴ്‌സിലെ ഇഷ്ഫാഖ് യുഗം അവസാനിച്ചു; സഹ പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് ക്ലബ് വിട്ടു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് ക്ലബ്ബ് വിട്ടതായി അറിയിച്ചു. ഇഷ്ഫാഖുമായുള്ള കരാര്‍ അവസാനിച്ചതായി ക്ലബ്ബ് ചൊവ്വാഴ്ച ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. കരാർ പുതുക്കാത്തതോടെ ക്ലബും…

3 years ago

അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്കനടപടി; അപ്പീൽ കമ്മറ്റിയെ സമീപിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി : വിവാദ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട സംഭവത്തില്‍ അഖിലേന്ത്യ ഫുട്ബോള്‍…

3 years ago

കപ്പ് സ്വപ്നം കണ്ട് ബ്ലാസ്റ്റേഴ്‌സ് ; ഹീറോ സൂപ്പർ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: ഹീറോ സൂപ്പര്‍ കപ്പിനുള്ള 29 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. വ്യക്തിഗത കാരണങ്ങളാൽ അവധി നീട്ടിയ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ജെസല്‍…

3 years ago

ബെംഗളൂരു എഫ്സിക്കെതിരായ നോക്കൗട്ട് മത്സരം പൂർത്തിയാക്കാതെ കളം വിട്ട സംഭവം; ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത് വൻ പിഴത്തുക ?

ദില്ലി : ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരായ നോക്കൗട്ട് മത്സരം ബെംഗളൂരു എഫ്സി നേടിയ വിവാദ ഗോൾ റഫറി അനുവദിച്ചതിനെത്തുടർന്ന് പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടതിന് കേരള…

3 years ago

കാണികൾ നഷ്ട്ടമാകും..
ബ്ലാസ്റ്റേഴ്സിന് വിലക്ക് ഏർപ്പെടുത്തരുത്; എഐഎഫ്എഫിനോട് ഐഎസ്എൽ സംഘാടകർ

ഇന്ത്യൻ സൂപ്പർലീഗിൽ ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിൽ ബെംഗളൂരു നേടിയ വിവാദ ഗോൾ റഫറി അംഗീകരിച്ചതിനെ തുടർന്ന് മത്സരം പൂർത്തിയാകുന്നതിനു മുന്നേ ഗ്രൗണ്ട് വിട്ട സംഭവത്തിൽ…

3 years ago

ബെംഗളൂരുവിന്റെ ഹെൽത്തൊക്കെ ഓക്കെ അല്ലെ? വരുന്നു.. ബ്ലാസ്റ്റേഴ്സ്– ബെംഗളൂരു എഫ്സി പോരാട്ടം

കോഴിക്കോട് : ആരാധകർക്ക് ആവേശമായി സൂപ്പർ കപ്പിന്റെ 2023 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഒരു ഗ്രൂപ്പിൽ. ഇതോടെ ഇരു ടീമുകളും ഏറ്റുമുട്ടുമെന്ന് ഉറപ്പായി. എ…

3 years ago

കപ്പ് പൊയ്‌ക്കോട്ടെ ..പവർ വരട്ടെ …
ഇവാനും ബ്ലാസ്റ്റേഴ്സിനും കൊച്ചിയിൽ വമ്പൻ വരവേൽപ്പ് !!

കൊച്ചി : ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ‌ ലീഗ് നോക്കൗട്ടിൽ വിവാദ ഫ്രീകിക്ക് ഗോളിൽ ബെംഗളൂരു എഫ്സിയോടു തോറ്റ കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിൽ തിരിച്ചെത്തി. ഇന്ന്…

3 years ago

സെമി ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിൽ ; എതിരാളികൾ ബംഗളൂരു എഫ് സി

ബംഗളൂരു : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് - ബംഗളൂരു എഫ് സി പോരാട്ടം. സെമിഫൈനല്‍ ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക. അവസാന മൂന്ന്…

3 years ago

ജയിക്കാൻ മറന്ന് ബ്ലാസ്റ്റേഴ്സ്;
എടികെ മോഹൻ ബഗാനെതിരെ തോൽവി വഴങ്ങിയത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്;
പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് വീണു

കൊൽക്കത്ത : ഇന്ത്യന്‍ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ ഒന്നിനെതിരെ രണ്ടു…

3 years ago

നിർണ്ണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോല്‍വി;
ബംഗളൂരു എഫ്‌സിയോട് തോൽവി വഴങ്ങിയത് ഏകപക്ഷീയമായ ഒരു ഗോളിന്

ബെംഗളൂരു : ഇന്ത്യൻ സൂപ്പര്‍ ലീഗിൽ നോക്കൗട്ട് ഉറപ്പിക്കാനുള്ള സുവർണാവസരം കേരള ബ്ലാസ്റ്റേഴ്‌സ് കളഞ്ഞു കുളിച്ചു. പ്ലേ ഓഫ് ലക്ഷ്യമിട്ട് ശ്രീകണ്ഠീരവ സ്റ്റേ‍ഡിയത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു…

3 years ago