kerala congress

കേരള കോൺഗ്രസ് വിട്ട വിക്ടർ ടി തോമസ് ബിജെപിയിൽ; പ്രകാശ് ജാവദേക്കർ അംഗത്വം നൽകി

പത്തനംതിട്ട: കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം നേതാവായിരുന്ന വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറിനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും…

1 year ago

കേരള കോൺഗ്രസിൽ പൊട്ടിത്തെറി; ജോണി നെല്ലൂരിന് പിന്നാലെ മാത്യു സ്റ്റീഫനും രാജി വച്ചു

കോട്ടയം : കേരള കോൺഗ്രസിൽ വീണ്ടും രാജി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയർമാന്‍ മാത്യു സ്റ്റീഫൻ ഇന്ന് പാർട്ടിയിൽ നിന്ന് രാജിവച്ചതായി അറിയിച്ചു. മുൻ…

1 year ago

ഓപ്പറേഷൻ താമര കേരളത്തിലും? കേരളാ കോൺഗ്രസ്സ് വീണ്ടും പിളർപ്പിലേക്ക്; ജോണി നെല്ലൂർ ജോസഫ് ഗ്രൂപ്പ് വിടുന്നു, ബിജെപിക്കൊപ്പം എന്ന് സൂചന

കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂർ ബിജെപി മുന്നണിയിലേക്കെന്ന് സൂചന. ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം…

1 year ago

ഒടുവിൽ കീഴടങ്ങി ; കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി സിപിഐഎം; ജോസിന്‍ ബിനോ പാലാ നഗരസഭാ അദ്ധ്യക്ഷയാകും

പാലായില്‍ നഗരസഭാ അദ്ധ്യക്ഷസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിൽ മുട്ടുമടക്കി സിപിഐഎം. അവസാനം കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി ജോസിന്‍ ബിനോ സിപിഐഎം സ്ഥാനാര്‍ത്ഥിയാകുമെന്ന് സിപിഐഎം ഏരിയ…

1 year ago

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് ; ഇടതുമുന്നണിയിൽ തീരുമാനം|LDF will allot Rajya Sabha seat to kerala congress(m)

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് ( kerala congress) നൽകാൻ ഇടതുമുന്നണിയിൽ (ldf)ധാരണ. ജോസ് കെ മാണി രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റാണ്…

3 years ago

പൊട്ടിത്തെറിക്കിടെ വീണ്ടും വടിയെടുത്ത് കെപിസിസി; ചാനൽ ചർച്ചയിൽ പോകേണ്ടന്ന് നേതാക്കന്മാർക്ക് നിർദേശം; ലംഘിച്ചാൽ നടപടി ഉറപ്പെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നേതാക്കളെ വിലക്കി കെപിസിസി. സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് കെപിസിസി ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. മാത്രമല്ല വിലക്ക് ലംഘിച്ച്‌ ചര്‍ച്ചകളില്‍ പങ്കെടുത്താല്‍…

3 years ago

കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം ചെന്നിത്തല..സതീശൻ പണിതുടങ്ങി പാർട്ടിയിൽ കൂട്ടത്തല്ല് | Kerala Congress

കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം ചെന്നിത്തല..സതീശൻ പണിതുടങ്ങി പാർട്ടിയിൽ കൂട്ടത്തല്ല് | Kerala Congress

3 years ago

ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ച; ജോസ് കെ മാണി എം.പി സ്ഥാനം രാജിവച്ചു

ദില്ലി: ജോസ് കെ മാണി എം പി സ്ഥാനം രാജിവച്ചു. രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുന്നത് നിയമോപദേശം തേടിയ ശേഷമെന്ന് കഴിഞ്ഞ ദിവസം ജോസ് കെ. മാണി…

3 years ago

രണ്ടില ആര്‍ക്കും ഇല്ല; നിര്‍ണായക ഇടപെടലുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ, തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസഫിനും ജോസിനും വേവ്വേറെ ചിഹ്നം

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക ഇടപെടല്‍. രണ്ടില ചിഹ്നം മരവിപ്പിച്ചുകൊണ്ട് കമ്മീഷന്‍ ഉത്തരവിറക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗത്തിനും രണ്ടില ചിഹ്നം…

3 years ago

പിസി തോമസ് എൻഡിഎ വിടുന്നു, പ്രഖ്യാപനം ഇന്നുണ്ടായേക്കും

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് എൻഡിഎ വിടുന്നു പ്രഖ്യാപനം ഇന്നുണ്ടായേക്കും. പി.സി. തോമസ് വിഭാഗം യു.ഡി.എഫില്‍ ചേരാന്‍ തയ്യാറെടുക്കുന്നതായി ഉള്ള വിവരങ്ങൾ നേരത്തെ തന്നെ…

4 years ago