kerala covid

‘കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ഗു​രു​ത​ര വീ​ഴ്ച ‘; കേരളത്തിനെ അതിരൂക്ഷമായി വിമർശിച്ച് കേന്ദ്രസംഘം

ദില്ലി: കോ​വി​ഡ് മഹാമാരിയുടെ ര​ണ്ടാം ത​രം​ഗ​ത്തെ നേ​രി​ടു​ന്ന​തി​ല്‍ കേ​ര​ളം ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്ന് കേ​ന്ദ്ര​സം​ഘം. കേ​ര​ള​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ കേ​ന്ദ്ര​സം​ഘ​മാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന് ഇത്തരത്തിലൊരു…

3 years ago

കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും വില്ലനായി; സാമ്പത്തിക പ്രതിസന്ധി കാരണം വടകരയില്‍ ചായക്കടക്കാരന്‍ കടയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്തു

കോഴിക്കോട്: വടകരയില്‍ ചായക്കടയുടമയെ കടയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍. മേപ്പയില്‍ സ്വദേശി 70 കാരനായ കൃഷ്ണനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് കാരണം കൃഷ്ണന്‍ കടുത്ത സാമ്പത്തിക…

3 years ago

ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; പൊതുഗതാഗതം ഉണ്ടാകില്ല, ലോക്ക്ഡൗണ്‍ മാനദണ്ഡം പരിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ശനിയും ഞായറും സമ്പൂർണ ലോക്‌ഡൗൺ. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ ഡി.​ജി.​പി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അവശ്യസർവീസുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും…

3 years ago

കോവിഡിനെയും പിണറായിയും പിടിച്ചുകെട്ടാൻ കേന്ദ്രസംഘം കേരളത്തിലേക്ക്….. | kerala

കോവിഡിനെയും പിണറായിയും പിടിച്ചുകെട്ടാൻ കേന്ദ്രസംഘം കേരളത്തിലേക്ക്..... | kerala കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങളിൽ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ കൊവിഡ് മാനദണ്ഡങ്ങൾ ആഗസ്റ്റ് 31…

3 years ago

സംസ്ഥാനത്ത് 22 ,000 കടന്ന് കോവിഡ്; 131 മരണം; മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ 3000ലധികം രോഗികള്‍; ടിപിആർ 11.2; 132 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ…

3 years ago

കോവിഡിനിടയിലും ന്യൂനപക്ഷപ്രീണനം; കേരളസർക്കാരിനെ നിശിതമായി വിമർശിച്ച് ബിജെപി കേന്ദ്ര നേതൃത്വം

ദില്ലി: സംസ്ഥാനത്തെ ഉയർന്ന കോവിഡ് നിരക്കിന് ഉത്തരവാദി പിണറായി സർക്കാരെന്ന് ബിജെപി. പെരുന്നാളിന് ഇളവ് നൽകിയത് കാരണമാണ് കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചുയർന്നതെന്ന് ബിജെപി നേതാവ് അമിത്…

3 years ago

സഹകരണബാങ്കിലെ കൊള്ളയെ പറ്റി നിയമസഭയിൽ പറയാൻ ആരെങ്കിലുമുണ്ടോ മലയാളി? എന്നാ അനുഭവിച്ചോ കേട്ടോ | OTTAPRADAKSHINAM

സഹകരണബാങ്കിലെ കൊള്ളയെ പറ്റി നിയമസഭയിൽ പറയാൻ ആരെങ്കിലുമുണ്ടോ മലയാളി? എന്നാ അനുഭവിച്ചോ കേട്ടോ | OTTAPRADAKSHINAM പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും…

3 years ago

കോവിഡ് വ്യാപനവും, യാത്രാ നിയന്ത്രണങ്ങളും; നാളെ നടത്താനിരുന്ന ബിടെക് മൂന്നാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം:കോവിഡിന്റെ ലോക്ഡൗണും അനുബന്ധ യാത്രാ നിയന്ത്രണങ്ങളും കണക്കിലെടുത്ത് സംസ്ഥാനത്ത് നാളെ നടത്താനിരുന്ന ബിടെക് മൂന്നാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി ഉടന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കുമെന്ന് അധികൃതർ…

3 years ago

‘മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങള്‍ ഉണ്ടായിട്ടും കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടി വരുന്നു’; വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി: മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങള്‍ ഉണ്ടായിട്ടും കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടി വരുന്നതിനു കാരണം വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍…

3 years ago

കോവിഡ് പ്രതിരോധം; ടിപിആര്‍ കൂടിയ അഞ്ച് ജില്ലകളില്‍ സ്പെഷ്യല്‍ ഓഫിസര്‍മാരായി ഐഎഎസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നല്കാൻ പ്രത്യേക ചുമതല നൽകി അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥരെ സ്പെഷൽ ഓഫീസർമാരായി നിയമിച്ചു.…

3 years ago