kerala express

പുറത്തേക്ക് തെറിച്ച പെൺകുട്ടിയെ ഒറ്റക്കൈ കൊണ്ട് തിരികെ കയറ്റി ! പ്രതിയെ കീഴ്‌പ്പെടുത്തി; കേരള എക്സ്പ്രസിലെ “രക്ഷകന്റെ” ചിത്രം പുറത്തുവിട്ട് റെയിൽവേ പോലീസ് ; യുവാവിനെ കണ്ടെത്തി ആദരിക്കും

വർക്കല ട്രെയിൻ ആക്രമണത്തിൽ പ്രതിയെ കീഴ്‌പ്പെടുത്തുകയും പ്രതി അപായപ്പെടുത്താൻ ശ്രമിച്ച മറ്റൊരു പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തുകയും ചെയ്ത യുവാവിന്റെ ചിത്രം പുറത്തുവിട്ട് റെയിൽവേ പോലീസ്. ഇയാളെ കണ്ടെത്തി…

2 months ago

വാക്കുതർക്കം ; പിന്നാലെ ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തേക്ക് തള്ളിയിട്ടു;വര്‍ക്കലയിലെ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം : വര്‍ക്കലയില്‍ ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ യുവതിയെ ചവിട്ടി പുറത്തേക്കിടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കേസിൽ പിടിയിലായിരുന്ന സുരേഷ് തന്നെയാണ് ശ്രീക്കുട്ടിയെ പുറത്തേക്ക് ചവിട്ടി…

2 months ago

വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു! മദ്യലഹരിയിലുള്ള സഹയാത്രികൻ പിടിയിൽ

വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് യുവതിയെ തള്ളിയിട്ടത്. യുവതി തിരുവനന്തപുരം സ്വദേശിയാണ്.വര്‍ക്കല അയന്തി പാലത്തിന്റെ…

2 months ago

ഒഴിവായത് വൻ ദുരന്തം: കോട്ടയത്ത് കേരള എക്‌സ്പ്രസിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു.; ട്രെയിൻ ​ഗതാ​ഗതം വീണ്ടും തടസപ്പെട്ടു

കോട്ടയം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ വൈദ്യുതി കമ്പി പൊട്ടിവീണു. കോട്ടയം കോതനെല്ലൂരിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്പ്രസിന് മുകളിലേക്കാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. തുടര്‍ന്ന് ട്രെയിന്‍…

4 years ago

കേരള എക്‌സ്പ്രസ് ട്രെയിനിന്‍റെ ബോഗികള്‍ക്ക് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ദില്ലി: കേരള എക്‌സ്പ്രസ് ട്രെയിനിന്‍റെ ബോഗികള്‍ക്ക് തീപിടിച്ചു. ദില്ലി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കേരള എക്‌സ്പ്രസിന്‍റെ രണ്ടു ബോഗികള്‍ക്കാണ് തീപിടിച്ചത്. യാത്രക്കാരെ മാറ്റി തീയണക്കുവാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

6 years ago

കേരള എക്‌സ്പ്രസില്‍ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ലക്‌നോ: ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസില്‍ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ട ട്രെയിന്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് പേര്‍…

7 years ago