kerala film development corporation

ഷൂട്ടിങ് സംഘത്തിൽപ്പെട്ടവർക്കു കോവിഡ്; ചിത്രാഞ്ജലി സ്റ്റുഡിയോ അടച്ചു

തിരുവനന്തപുരം: ഷൂട്ടിങ് സംഘത്തിൽപെട്ടവർക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര വികസന കോർപറേഷന്റെ ആസ്ഥാന ഓഫീസും അടച്ചു. നിലവിൽ ഒരാഴ്ചത്തേക്കാണ് സ്റ്റുഡിയോയും ഓഫീസും അടച്ചിരിക്കുന്നത്. ‘ഡിവോഴ്സ്’…

4 years ago