kerala flood

സംസ്ഥാനം മഴക്കെടുതിയില്‍; മരണം 12, 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്, അതിതീവ്ര മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്നു. മഴ മൂലം മരിച്ചവരുടെ എണ്ണം 12 ആയി. മൂന്നു പേരെ കാണാതായി. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ്…

2 years ago

മഴക്കെടുതി: ദു:ഖം രേഖപ്പെടുത്തി ദലൈലാമ; കേരളത്തിനായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകും

തിരുവനന്തപുരം: മഴക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട സംസ്ഥാനത്തിന് ഐക്യദാര്‍ഢ്യവുമായി തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. (Dalai Lama) കനത്തമഴയെ തുടർന്ന് നിരവധിപേർ മരിക്കാനിടയായതിൽ ദലൈലാമ ദുഃഖം രേഖപ്പെടുത്തി.…

3 years ago

അയ്യപ്പദേശത്തെ മുക്കിയ മഹാപ്രളയത്തിന് ഇന്ന് മൂന്നുവയസ്സ്; കര കയറി പന്തളം നിവാസികൾ

പ​ന്ത​ളം: പ​ന്ത​ള​ത്തെ മുക്കി കളഞ്ഞ മ​ഹാ​പ്ര​ള​യ​ത്തി​ന് ഇന്ന് മൂ​ന്നു​വ​യ​സ്സ്. 2018 ആ​ഗ​സ്​​റ്റ്​ 15ന് ​ജി​ല്ല​യി​ലെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മഹാപ്ര​ള​യം ദു​രി​തം വി​ത​​ച്ചെ​ങ്കി​ലും പ​ന്ത​ള​ത്തെ നന്നായി ബാ​ധി​ച്ച​ത് ആ​ഗ​സ്​​റ്റ്​…

3 years ago

പ്രളയ സെസ് ഇനിയില്ല; സെസിലൂടെ സർക്കാർ പിഴിഞ്ഞത് 1750 കോടി രൂപ; ആയിരത്തിലധികം ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിലകുറയും

തിരുവനന്തപുരം: കേരളത്തിലെ 2018 ലെ പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനം ചരക്ക് സേവന നികുതിക്ക് മേൽ ഏർപ്പെടുത്തിയ ഇന്നലെ അവസാനിച്ചു. ഇതനുസരിച്ച് ബില്ലിങ്ങ് സോഫ്റ്റ് വെയറില്‍ മാറ്റങ്ങള്‍ വരുത്തിയുണ്ടെന്നു…

3 years ago

മഴതിമിർത്താൽ…ഹാട്രിക്ക് പ്രളയം?… കോവിഡിനൊപ്പം പ്രളയഭീഷണിയും; പ്രളയത്തിനു പെരുമഴ വേണ്ട, നദികളില്‍ എക്കലും മണലും അടിഞ്ഞു, തുടര്‍ച്ചയായി നാലു ദിവസം 10 സെന്റീ മീറ്റര്‍ മഴ പെയ്താല്‍ വെള്ളപ്പൊക്കം

4 years ago

വയനാട്ടില്‍ പ്രളയസഹായ വിതരണം ഇഴയുന്നു: ഒടുവില്‍ ജില്ലാ കളക്ടറുടെ അടിയന്തര ഇടപെടല്‍

കല്‍പ്പറ്റ: വയനാട്ടിലെ പ്രളയബാധിതര്‍ക്കുള്ള ധനസഹായ വിതരണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കളക്ടറുടെ കര്‍ശന നിര്‍ദേശം. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെതുടര്‍ന്നാണ് ജില്ലാകളക്ടറുടെ ഇടപെടല്‍. ധനസഹായ വിതരണത്തിനായുളള സോഫ്റ്റ്-വെയറിലെ തകരാറാണ്…

5 years ago

പ്രകൃതിദുരന്തം- നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തില്‍ എത്തി

കൊച്ചി- 2019 ലെ പ്രളയം മൂലവും ഉരുൾപൊട്ടൽ മൂലവും ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ വിലയിരുത്തുവാനുള്ള കേന്ദ്ര സംഘം കൊച്ചിയിലെത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി ശ്രീപ്രകാശിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ…

5 years ago

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനം ഭവനപദ്ധതിയുമായി ബി ജെ പി: കവിയൂര്‍ പൊന്നമ്മ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു

തൃശ്ശൂര്‍: 65 വയസ്സായ അംബുജാക്ഷിയ്ക്ക് വീട് നിര്‍മ്മിച്ച് നല്‍കുകയാണ് ബി ജെ പി പാല്‍ വിറ്റ് ഉപജീവനം കഴിച്ചിരുന്ന അംബുജാക്ഷിയ്ക്ക് ആകെ ഉണ്ടായിരുന്ന കിടപ്പാടം കൂടി പ്രളയം…

5 years ago

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ഒ​രു മാ​സ​ത്തി​ന​കം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: 2018ലെ ​പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട​വ​രി​ൽ‌ അ​ർ​ഹ​രാ​യ​വ​ർ​ക്ക് ഒ​രു മാ​സ​ത്തി​ന​കം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. അ​ർ‌​ഹ​രെ​ന്ന് ക​ണ്ടെ​ത്തി​യ​വ​ർ​ക്ക് ഉ​ട​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും അ​പ്പീ​ൽ അ​പേ​ക്ഷ​ക​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഒ​ന്ന​ര മാ​സ​ത്തി​ന​കം പ്ര​സി​ദ്ധി​ക​രി​ക്ക​ണ​മെ​ന്നും…

5 years ago

മൂന്ന് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് ഭാ​ഗിക അവധി

തിരുവനന്തപുരം: ആലപ്പുഴ, മലപ്പുറം, കോട്ടയം ജില്ലകളിലെ ചില താലൂക്കുകളില്‍ ശനിയാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തിനാലും ഗതാഗതം…

5 years ago