kerala gov

ഉളുപ്പില്ലാതെ ,നാണമില്ലാതെ; പൊലീസ് നിയമ ഭേദഗതി റദ്ദാക്കണമെന്ന് അഭ്യർത്ഥിച്ച് ഗവർണറുടെ കാലു പിടിക്കും

തിരുവനന്തപുരം: വിവാദമായ പൊലീസ് ഭേദഗതി പിൻവലിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തീരുമാനം ഗവർണറെ അറിയിക്കും. ഭേദഗതി റദ്ദാക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിന് അയയ്ക്കും. മാധ്യമങ്ങളും പൊതുസമൂഹവും ഉയർത്തിയ പ്രതിഷേധം…

3 years ago

വിവാദങ്ങളിൽ കുടുങ്ങി അതിവേഗ റെയിൽ; സ്ഥലമേറ്റെടുപ്പിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്ലുവിളിയാകും, പദ്ധതി പ്രായോഗികമല്ലെന്ന വിമര്‍ശനവും ശക്തം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതികളിലൊന്നായ അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിക്ക് മെല്ലെപ്പോക്ക്. സ്ഥലമേറ്റെടുപ്പിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണിത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…

3 years ago

പൂട്ടിക്കിടക്കുന്ന തീപ്പെട്ടി കമ്പനി ഏറ്റെടുക്കുന്ന ലാഘവത്തോടെ ആണ് സര്‍ക്കാര്‍ ശബരിമലയെ കാണുന്നത്; പമ്പാ സ്നാനവും നെയ്യഭിഷേകവുമില്ലാത്ത തീര്‍ത്ഥാടനം എങ്ങനെ അംഗീകരിക്കാന്‍ കഴിയും: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അയ്യപ്പ മഹാസംഗമം

കൊച്ചി : കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ശബരിമല തീര്‍ത്ഥാടനം കോവിഡ് മാനദണ്ഡങ്ങളുടെ മറവില്‍ ആചാര ലംഘനം നടത്താനുള്ള ശ്രമമാണെന്ന് അയ്യപ്പ മഹാസംഗമ…

3 years ago

സഭാ തർക്കം: സർക്കാർ പക്ഷം പിടിക്കുകയാണെന്ന രൂക്ഷ വിമർശനവുമായി കോടതി; സംസ്ഥാന സർക്കാർ ഈ നിലപാട് തുടർന്നാൽ കേന്ദ്രസേനയെ ഉപയോഗിച്ച് പള്ളിയേറ്റെടുക്കേണ്ടി വരും

കൊച്ചി: സഭാ തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. കോതമംഗലം പള്ളി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാരിനെതിരെ കോടതിയുടെ വിമർശനമുണ്ടായത്. സഭാ…

3 years ago

സെക്രട്ടേറിയറ്റ് തീപിടുത്തം യാദൃശ്ചികമല്ല; ഷോർട്ട് സർക്യൂട്ട് സാധ്യത തള്ളി അന്തിമ ഫോറൻസിക് റിപ്പോർട്ട്, അട്ടിമറി സാധ്യതയെന്ന് സൂചന

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലുണ്ടായ തീപിടിത്തതിലെ ദുരൂഹത മാറുന്നില്ല. തീപിടിത്തം സംബന്ധിച്ച് അന്വേഷണം നടത്തിയ ഫോറൻസിക് വിഭാഗം നൽകിയ അന്തിമ റിപ്പോർട്ടിലും ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത തള്ളിക്കളയുന്നു. അഗ്നിബാധയിൽ ഫാൻ…

3 years ago

സിബിഐ അന്വേഷണത്തിന് വിലക്കേർപ്പെടുത്താൻ മന്ത്രിസഭാ യോഗ തീരുമാനം; പൊതുസമ്മതം പിൻവലിച്ച് കേരള സർക്കാർ

തിരുവനന്തപുരം: സിബിഐ അന്വേഷണത്തിന് വിലക്കേർപ്പെടുത്തി കേരള സർക്കാർ. സിബിഐക്ക് സ്വന്തം നിലക്ക് അന്വേഷണം നടത്താനുണ്ടായിരുന്ന അനുമതി പിൻവലിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്…

3 years ago

സെക്രട്ടേറിയറ്റ് സുരക്ഷ ഇന്നുമുതൽ സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക്; കര്‍ശന പരിശോധന, പൊതുജനങ്ങള്‍ക്ക് പാസ്സ് നിർബന്ധം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഇന്നു മുതൽ സായുധ പൊലീസിൻ്റെ സുരക്ഷ. സുരക്ഷാ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് സായുധ പൊലീസ് സുരക്ഷയ്ക്ക് പുറമെ നിയന്ത്രണങ്ങളും കർശനമാക്കുന്നത്. സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം, തുടർന്ന് അരങ്ങേറിയ…

4 years ago

ശിവശങ്കറിനെതിരേ കൂക്കിവിളി, പ്രതിഷേധം; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മുദ്രാവാക്യം വിളികൾ

കൊച്ചി: തിരുവനന്തപുരത്ത് നിന്നും അന്വേഷണ ഉദ്യോഗസ്ഥർ എം.ശിവശങ്കറെ കസ്റ്റഡിയിലെടുത്തുവെന്ന വിവരം പുറത്തു വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷപാർട്ടികൾ പ്രതിഷേധവുമായി രംഗത്ത് എത്തി. കൊച്ചിയിലെ ഇഡി ഓഫീസിൽ…

4 years ago

കേരളം ഭരിക്കുന്നത് പിണറായി ”വ്യാജൻ “

കേരളം ഭരിക്കുന്നത് പിണറായി ''വ്യാജൻ " വ്യാജ ഒപ്പ് ആരോപണത്തിൽ പാറപോലെ ഉറച്ച്, സന്ദീപ് വാര്യർ

4 years ago

ശിവശങ്കറിന്റെ അറസ്റ്റ് ഉടൻ?; മുൻ‌കൂർ ജാമ്യഅപേക്ഷ തള്ളുമോ?

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എൻഫോസ്‌മെന്റ് എടുത്ത കേസിൽ ആണ് ഹർജി നൽകിയത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ…

4 years ago