kerala government

സര്‍ക്കാര്‍ ആഭുമുഖ്യത്തിലുള്ള ആഘോഷമുണ്ടാകില്ല ! സപ്ലൈക്കോ ഓണച്ചന്തകൾ സെപ്തംബർ 6 മുതൽ !ഇക്കൊല്ലവും മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഓണ കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് എഎവൈ റേഷൻ കാർഡ് ഉടമകൾക്ക് പതിമൂന്ന് ഇനങ്ങളുള്ള ഓണക്കിറ്റ് വിതരണം ചെയ്യുന്നുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ആറ് ലക്ഷം പേർക്ക് പ്രയോജനം…

1 year ago

ഇ പി ജയരാജന്‍ വധശ്രമക്കേസ് !കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

ദില്ലി : എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍ വധശ്രമക്കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം…

1 year ago

ഭക്ഷണം നൽകുന്നതിൽ നിന്ന് സന്നദ്ധ പ്രവർത്തകരെ വിലക്കിയത് ഇതിനാണോ ? വയനാട് ദുരന്തമേഖലയിൽ രക്ഷാപ്രവർത്തകർക്ക് സംസ്ഥാന സർക്കാർ വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ ബ്രെഡും ബണ്ണുമെന്ന് പരാതി !

മേപ്പാടി: വയനാട് ദുരന്ത മുഖത്ത് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തകർക്ക് സർക്കാർ വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ ബ്രെഡും ബണ്ണുമെന്ന് പരാതി. ദുരന്തമുഖത്തെ സാഹചര്യം കൊണ്ട് രക്ഷാപ്രവർത്തകർ പ്രത്യക്ഷമായി…

1 year ago

സ്‌കൂളുകളിൽ അറബിക് പഠനം ശക്തമാക്കാൻ നീക്കം ! സൗദി അറേബ്യയുമായി സഹകരണത്തിനുള്ള സാധ്യത തേടി സംസ്ഥാന സർക്കാർ

സംസ്ഥാനത്തെ സ്‌കൂളുകളിലെ അറബിക് പഠനത്തിനായി കേരള സർക്കാർ സൗദി അറേബ്യയുമായി സഹകരണത്തിന് ശ്രമിക്കുന്നതായി റിപ്പോർട്ട്. സൗദി അറേബ്യയിലെ പ്രമുഖ സർവ്വകലാശാലകൾ ഇതിനോടകം സ്‌കൂൾ തലത്തിൽ അറബിക് പഠനത്തെ…

1 year ago

കെഎസ്ഇബിക്കും സർക്കാരിനും കനത്ത തിരിച്ചടി ! കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങിയ കരാർ പുനഃസ്ഥാപിച്ചത് റദ്ദാക്കി അപ്പലേറ്റ് ട്രിബ്യൂണൽ

തിരുവനന്തപുരം : കെഎസ്ഇബിക്കും സർക്കാരിനും തിരിച്ചടി നൽകിക്കൊണ്ട് കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങിയ കരാർ അപ്പലേറ്റ് ട്രിബൂണൽ റദ്ദാക്കി. കരാർ പുനഃസ്ഥാപിച്ചതിനെതിരെ കമ്പനികൾ നൽകിയ അപ്പീലിലാണ് നടപടി.…

1 year ago

കേന്ദ്രത്തിന് കീഴിലുള്ള വിഷയങ്ങളിൽ കൈകടത്തരുത് !വിദേശ സഹകരണത്തിന് കേരളം ഉദ്യോഗസ്ഥയെ നിയമിച്ചതിനെതിരെ താക്കീതുമായി കേന്ദ്രസർക്കാർ !

വിദേശ സഹകരണത്തിന് കേരളം ഉദ്യോഗസ്ഥയെ നിയമിച്ചതിനെതിരെ തുറന്നടിച്ച് കേന്ദ്ര സർക്കാർ. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര സർക്കാർ വിഷയം ആണെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം കേന്ദ്ര സർക്കാരിന്‍റെ…

1 year ago

മെമ്പറുടെ മാലിന്യം തള്ളൽ ! എന്ത് നടപടിയെടുത്തുവെന്ന് സർക്കാരിനോട് ഹൈക്കോടതി ; കോടതിയുടെ ചോദ്യം ബ്രഹ്മപുരം കേസ് പരിഗണിക്കവേ

കൊച്ചി: പൊതുവഴിയിൽ പഞ്ചായത്ത് മെമ്പർ സ്‌കൂട്ടറിലെത്തി മാലിന്യം തള്ളി കടന്നു കളഞ്ഞ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു. ബ്രഹ്മപുരം…

2 years ago

കരുണയില്ലാതെ സംസ്ഥാനസർക്കാർ ! കാലാവധി അവസാനിച്ചതോടെ സിപിഒ റാങ്ക് ലിസ്റ്റ് പട്ടിക റദ്ദായി ! വിഷയത്തിൽ മുഖ്യമന്ത്രിക്ക് അയച്ച കത്തിന് മറുപടി പോലും ലഭിച്ചില്ലെന്ന് രാജീവ് ചന്ദ്രശേഖർ; ലക്ഷ്യം നേടുന്നതുവരെ ഉദ്യോഗാർത്ഥികളുടെ സമരത്തിനൊപ്പം ഉണ്ടാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥിയുടെ ഉറപ്പ്

തിരുവനന്തപുരം: കാലാവധി അവസാനിച്ചതോടെ സിവിൽ പോലീസ് ഓഫീസർ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പട്ടിക റദ്ദായത് തികച്ചും ദൗർഭാഗ്യകരമെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. എഴുത്ത്…

2 years ago

താനൂർ ബോട്ടുദുരന്തം ! സർക്കാർ പ്രഖ്യാപിച്ച ചികിത്സാ സഹായം ലഭിച്ചില്ലെന്ന് പരാതി ; ദുരന്തത്തിൽ ഭാര്യയെയും മകനെയും നഷ്ടമായതിനു പിന്നാലെ രക്ഷപ്പെട്ട 2 മക്കളുമായി ആശുപത്രികൾ തോറും ചികിത്സ തേടി അലഞ്ഞ് പരപ്പനങ്ങാടി സ്വദേശി

താനൂർ ബോട്ടുദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച ചികിത്സാ സഹായം ലഭിച്ചില്ലെന്ന് പരാതി. ബോട്ടപകടത്തിൽ പെട്ടവർക്ക് ചികിത്സ ആവശ്യമെങ്കിൽ അതിനുള്ള സാമ്പത്തിക സഹായം നൽകാമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ദുരന്തത്തിൽ…

2 years ago

സംസ്ഥാന സർക്കാരിന് തിരിച്ചടി ! ചാൻസിലർ ബില്ലടക്കം 3 ബില്ലുകൾ തടഞ്ഞു വച്ച് രാഷ്ട്രപതി !

സംസ്ഥാന നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ അംഗീകാരം നൽകാതെ രാഷ്ട്രപതിക്ക് അയച്ച ബില്ലുകളിൽ ചാൻസലര്‍ ബില്ലടക്കം മൂന്ന് ബില്ലുകൾ തടഞ്ഞുവെച്ച് രാഷ്ട്രപതി. ഏഴു ബില്ലുകളിൽ ഒരെണ്ണത്തിന് മാത്രമാണ് അനുമതി…

2 years ago