kerala government

ഡോ.വന്ദനദാസിന്റെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച്‌ സർക്കാർ; തീരുമാനം മന്ത്രിസഭായോഗത്തിൽ

തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ച ലഹരിമരുന്നിന് അടിമയായ അദ്ധ്യാപകനായ ജി.സന്ദീപിന്റെ കുത്തേറ്റ് മരിച്ച ഡോ.വന്ദനാദാസിന്റെ കുടുംബത്തിനും മെഡിക്കൽ സർവീസ് കോർപറേഷന്റെ തിരുവനന്തപുരം കിൻഫ്രാ പാർക്കിലെ…

11 months ago

കർഷകരുടെ മാസങ്ങളുടെ അദ്ധ്വാനഫലമായ നെല്ല് സംഭരിച്ച് പണം നൽകാതെ സപ്ലൈ കോയുടെയും കേരളാ ബാങ്കിന്റെയും ഒത്തുകളി; നെല്ലിന്റെ പണം കിട്ടണമെങ്കിൽ വ്യാജ വായ്‌പ്പാ രേഖകളിൽ ഒപ്പിട്ട് നൽകണം; അല്ലാത്തവർക്ക് അക്കൗണ്ടിൽ പണമെന്നുമെങ്കിലും പിൻവലിക്കാനാകില്ല; കേരള സർക്കാർ ഏജൻസികളുടെ കർഷക ദ്രോഹം പുറത്ത്

കുട്ടനാട്: സംഭരിച്ച നെല്ലിന്‍റെ പണം നൽകാത്തത് ഉള്‍പ്പെടെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ നെൽ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. കുട്ടനാട്ടിലേയും പത്തനംതിട്ട, കോട്ടയം ജില്ലകളിലേയും പാടശേഖരസമിതികള്‍ ചേര്‍ന്ന്…

12 months ago

അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീംകോടതിയിൽ സർക്കാരിന് തിരിച്ചടി; ‘വിദഗ്ധസമിതിയുടെ റിപ്പോർട്ട് യുക്തിസഹം, വിഷയത്തിൽ ഇടപെടാനാകില്ല ! സർക്കാരിന്റെ ഹർജി തള്ളി

ദില്ലി : അരിക്കൊമ്പന്‍ ദൗത്യ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയിൽ വൻ തിരിച്ചടി. ഇടുക്കി ചിന്നക്കനാലില്‍ വ്യാപക നാശ നഷ്ടം വിതയ്ക്കുന്ന ഒറ്റയാൻ അരിക്കൊമ്പനെ മാറ്റാനുള്ള ഹൈക്കോടതി…

1 year ago

കോഴിക്കോട് ഭീകരാക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

കോഴിക്കോട് ഭീകരാക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചു. മരണപ്പെട്ട കെ.പി. നൗഫീഖ്, റഹ്‌മത്ത്, സഹ്‌റ…

1 year ago

സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് സർക്കാർ; പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസ് പമ്പിലെ ഇന്ധനവിതരണം നിർത്തിവച്ചു! സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങാൻ ഡിജിപി നിർദേശം.

തിരുവനന്തപുരം : സർക്കാർ കടന്ന് പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പൊലീസിന്റെ പ്രവർത്തനങ്ങളെയും മോശമായി ബാധിക്കാൻ ആരംഭിച്ചു. ഇന്ധന കമ്പനിക്ക് നൽകേണ്ട കുടിശ്ശിക ഒന്നരക്കോടി പിന്നിട്ടതോടെ കമ്പനികൾ…

1 year ago

ഉദ്യോഗസ്ഥ സംഘടനകളുടെ എതിർപ്പിൽ തല കുനിച്ച് സര്‍ക്കാര്‍; ആക്സസ് കണ്‍ട്രോള്‍ ശമ്പള വിതരണ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കില്ല

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് അകത്തേക്കുകയറാനും പുറത്തേക്ക് ഇറങ്ങാനും ആക്സസ് കൺട്രോൾ സംവിധാനം നടപ്പിൽ വരുത്തി ഈ സംവിധാനം ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം…

1 year ago

വിഴിഞ്ഞം തുറമുഖം: പുലിമുട്ട് നിര്‍മാണത്തിന് നല്‍കേണ്ട ആദ്യഗഡു 100 കോടി രൂപ അദാനി ഗ്രൂപ്പിന് നല്‍കി സര്‍ക്കാര്‍; ബാക്കി 247.5 കോടി രൂപ കൂടി കണ്ടെത്താനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിൽ അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ 100 കോടി രൂപ നല്‍കി. കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് 9.28 ശതമാനം പലിശയ്ക്ക് വായ്പയെടുത്താണ് വൈകുന്നേരത്തോടെ…

1 year ago

മാലിന്യ നിർമ്മാർജനത്തിനായി കേരളത്തിന് ലഭിച്ച കോടിക്കണക്കിന് രൂപ എന്ത് ചെയ്തെന്ന് സർക്കാർ വ്യക്തമാക്കണം: കെ സുരേന്ദ്രൻ

കൊച്ചി: മാലിന്യ നിർമ്മാർജനത്തിനായി കഴിഞ്ഞ ഏഴു വർഷത്തിനിടെ സംസ്ഥാനത്തിന് എത്ര രൂപ ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മാലിന്യ നിർമ്മാർജനത്തിനായി കേരളത്തിന്…

1 year ago

മോദി സർക്കാർ 9 കി.മീ ടണല്‍ 8 വർഷം കൊണ്ട് നിർമിച്ചപ്പോൾ സംസ്ഥാന സർക്കാരും പണിഞ്ഞു;
17 വര്‍ഷം കൊണ്ട് 940 മീറ്റർ ദൈർഘ്യമുള്ള കുതിരാൻ തുരങ്കം!

തിരുവനന്തപുരം : ദേശീയപാത വികസനം എൽഡിഎഫ് സർക്കാരിന്റെ നേട്ടമാണെന്നു വീമ്പിളക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉരുളയ്ക്കുപ്പേരി എന്ന പോലെ കേന്ദ്രമന്ത്രി വി.മുരളീധരന്റെ മറുപടി. ‘ഞാനും മുതലേച്ചനും കൂടി പോത്തിനെപ്പിടിച്ചു…

1 year ago

നാടും നാട്ടാരും പട്ടിണി കിടക്കട്ടെ,നമുക്ക് ഹെലികോപ്റ്ററിൽ പറന്നു രസിക്കാം !! സാമ്പത്തിക പ്രതിസന്ധിയിലും വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ സർക്കാർ; പുതിയ കമ്പനിയുമായി ഉടൻ കരാർ ഒപ്പിടും

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി സംസ്ഥാന സർക്കാർ വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കും. നേരത്തേ എടുത്തിരുന്ന ഹെലികോപ്റ്ററിന്റെ വാടക കാലാവധി…

1 year ago