kerala high court

ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാൻ നീക്കം; സർക്കാരിന് തിരിച്ചടിയായി കോടതി ഉത്തരവ്

പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാനുളള ഉത്തരവിലെ പണം കോടതിയിൽ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാനുള്ള ഭാഗം…

4 years ago

ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കണിച്ചുകുളങ്ങര: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. എസ് എൻ കോളേജ് സിൽവർ ജൂബിലി ഫണ്ട്…

4 years ago

ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ക്വാ​റ​ന്‍റൈ​നി​ല്‍

കൊ​ച്ചി : കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ക്വാ​റ​ന്‍റൈ​നി​ല്‍. ചീ​ഫ് ജ​സ്റ്റീ​സ് എ​സ് മ​ണി​കു​മാ​റാണ് ഇപ്പോൾ ക്വാ​റ​ന്‍റൈ​നി​ല്‍ പോയത്. ചെ​ന്നൈ​യി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ മ​ണി​കു​മാ​റി​നോ​ട് 14 ദി​വ​സം…

4 years ago

ഹരീഷ് വക്കിലേ നിയമം അറിയില്ലെങ്കില്‍ പഠിക്കണം പഠിക്കാന്‍ ശ്രമിക്കണം

https://youtu.be/8D4YMC2TO-4 ഹരീഷ് വക്കീലേ നിയമം അറിയില്ലെങ്കില്‍ പഠിക്കണം പഠിക്കാന്‍ ശ്രമിക്കണം..ഹരീഷ് വക്കീലിന് പൊതുതാൽപര്യമേതാ എന്താ എന്ന് വല്ല വിവരവുമുണ്ടോ.

4 years ago

സിപിഎമ്മുകാരുടെ ബന്ധുക്കൾ ഉണ്ടോ? ഇനിയും നിയമിക്കാനാണ്..!

https://youtu.be/t8c8Fxp4RsE സിപിഎമ്മുകാരുടെ ബന്ധുക്കൾ ഉണ്ടോ? ഇനിയും നിയമിക്കാനാണ്..! സിപിഎമ്മിന്‍റെ മുൻ എംപിയും സംസ്ഥാനസമിതിയംഗവുമായ ടി എൻ സീമയുമായുടെ ഭർത്താവിനെ സി–ഡിറ്റ് ഡയറക്ടറായി നിയമിച്ചതിൽ ഹൈക്കോടതി പിണറായി സർക്കാരിനോട്…

4 years ago

സമന്‍സ് ഇനി വാട്‌സാപ്പിൽ വരും: കേരളത്തിലെ കോടതികള്‍ ‘ഹൈടെക്ക്’ ആകുന്നു

കൊച്ചി: കേരളത്തിലെ കോടതികൾ ഹൈടെക്ക് ആക്കുന്നു. ഇതിന്റെ ഭാഗമായി സമന്‍സുകൾ വാട്‌സാപ്പിലൂടെയും കൈമാറാനും കോടതി നടപി അറിയിക്കാൻ സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാനും തീരുമാനമായി. സംസ്ഥാന കോര്‍ട്ട് മാനേജ്‌മെന്റ്…

4 years ago

ഹര്‍ത്താലിനെതിരെ ഹൈക്കോടതി; ഡീന്‍ കുര്യക്കോസിന് കോടതിയലക്ഷ്യ നോട്ടീസ്; സംഭവങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും നിര്‍ദ്ദേശം

കൊച്ചി: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ യുഡിഎഫും യൂത്ത് കോണ്‍ഗ്രസും ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. മുന്‍കൂര്‍ അനുമതിയില്ലാതെ ഹര്‍ത്താലിന്…

5 years ago

കോതമംഗലം പള്ളിത്തര്‍ക്കം; പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ഓര്‍ത്തഡോക്സ് റമ്പാന് എന്തുകൊണ്ട് സുരക്ഷ നല്‍കുന്നില്ലെന്ന് കോടതി

കൊച്ചി: കോതമംഗലം ചെറിയ പള്ളിത്തര്‍ക്കത്തില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഓര്‍ത്തഡോക്സ് റമ്പാന്‍ തോമസ് പോളിന് സുരക്ഷ നല്‍കാന്‍ എന്താണ് തടസമെന്ന് പോലീസിനോട് കോടതി ചോദിച്ചു. പള്ളിയില്‍…

5 years ago

വീഗാലാന്‍ഡ് അമ്യൂസ്മെന്‍റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് യുവാവിന് പരുക്കേറ്റ സംഭവം; അമിക്കസ് ക്യൂറിയായി അഡ്വക്കേറ്റ് സി കെ കരുണാകരനെ ഹൈക്കോടതി നിയമിച്ചു

കൊച്ചി: വീഗാലാന്‍ഡ് അമ്യൂസ്മെന്‍റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് പരുക്കേറ്റ യുവാവിന് നഷ്ടപരിഹാരം നിഷേധിച്ച കേസില്‍ അമിക്കസ് ക്യൂറിയായി അഡ്വക്കേറ്റ് സി കെ കരുണാകരനെ ഹൈക്കോടതി നിയമിച്ചു.…

5 years ago

മൂന്നാര്‍ കയ്യേറ്റം: ദേവികുളം സബ് കളക്ടര്‍ ഹൈക്കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

മൂന്നാര്‍: അനധികൃത നിര്‍മാണം തടഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജ് ഹൈക്കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. മൂന്നാര്‍ പഞ്ചായത്തില്‍ മുതിരപ്പുഴയാറിന് സമീപം…

5 years ago