kerala high court

സിവിക് ചന്ദ്രൻ കേസിൽ ജഡ്ജിക്കും തിരിച്ചടി; വിവാദ വിധിക്കു പിന്നാലെ വന്ന സ്ഥലംമാറ്റം ചോദ്യം ചെയ്ത് നൽകിയ ഹർജ്ജി ഹൈക്കോടതി തള്ളി; സ്ഥലം മാറ്റത്തിന് തന്റെ അനുവാദം ചോദിക്കണമായിരുന്നുവെന്ന വാദത്തിൽ കഴമ്പില്ലെന്ന് ഹൈക്കോടതി

കൊച്ചി: എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി എസ്. കൃഷ്ണകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.…

2 years ago

പി.സി. ജോര്‍ജിന് വീണ്ടും നോട്ടീസ്; തിങ്കളാഴ്ച വീണ്ടും ഹാജരാകണം

കോട്ടയം: വിദ്വേഷ പ്രസംഗ കേസില്‍ ജനപക്ഷം നേതാവ് പിസി ജോര്‍ജിന് വീണ്ടും പോലീസ് നോട്ടീസ് അയച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍…

2 years ago

ഇതു മനുഷ്യ വിരുദ്ധം: തലയില്‍ ചുമട് എടുക്കരുത്; ഇത് നിരോധിക്കേണ്ടതാണെന്ന് ഹൈക്കോടതി

കൊച്ചി: വലിയ ഭാരം തലച്ചുമടായി കൊണ്ടുപോവുന്നത് മനുഷ്യ വിരുദ്ധമാണെന്നും ഇത് നിരോധിക്കേണ്ടതാണെന്നും കേരള ഹൈക്കോടതി. തലയില്‍ ചുമടെടുക്കുന്ന തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന് ചൂണ്ടികാണിച്ച കോടതി…

2 years ago

‘ഇത്തരം നീക്കങ്ങള്‍ അപലപനീയമാണ്’; പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനുള്ള സര്‍ക്കാര്‍ തീരുമാനം വകുപ്പുകള്‍ അട്ടിമറിക്കരുത്: ഹൈക്കോടതി

കൊച്ചി: കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അട്ടിമറിക്കരുതെന്ന് ഹൈക്കോടതി. പിന്നാക്ക വിഭാഗക്കാരായ അഞ്ച് വിദ്യാർത്ഥികളുടെ എംബിബിഎസ് ഫീസ് അടക്കാൻ സർക്കാരിന് നിർദ്ദേശം…

2 years ago

സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടാന്‍ പറഞ്ഞിട്ടില്ല: വിഎം സുധീരനോട് കേരള ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടാന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. മദ്യവില്‍പനശാലകളുടെ സൗകര്യം വര്‍‌ദ്ധിപ്പിക്കണമെന്ന് മാത്രമാണ് ഉത്തരവിട്ടതെന്നും വി.എം സുധീരന്റെ ഹര്‍ജിയില്‍ കേസ് പരിഗണിച്ച ജസ്‌റ്റിസ് ദേവന്‍…

2 years ago

‘കേരളത്തിൽ ട്രേഡ് യൂണിയന്‍ തീവ്രവാദം, സംസ്ഥാനത്തേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നു’; നോക്കുകൂലിക്കെതിരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി:സംസ്ഥാനത്തെ നോക്കുകൂലിക്കെതിരെ ശക്തമായി ആ‌ഞ്ഞടിച്ച്‌ കേരള ഹൈക്കോടതി. ട്രേഡ് യൂണിയന്‍ തീവ്രവാദം എന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്നും ഇതിനാല്‍ സംസ്ഥാനത്തേക്ക് വരാന്‍ നിക്ഷേപകര്‍ ഭയപ്പെടുന്നതായും ഹൈക്കോടതി പരാമര്‍ശിച്ചു. 'തൊഴില്‍…

3 years ago

”ദരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്‍മാരല്ല”; കൊവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: കൊവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെയെന്ന് ഹൈക്കോടതി (Highcourt). കൊവിഡ് ബാധിച്ച സമയത്തേക്കാള്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നത് നെഗറ്റീവായ ശേഷമാണെന്നും അതിനാൽ കൊവിഡ് തുടര്‍ചികിത്സ സൗജന്യമായി നല്‍കാനാകുമോ എന്നും…

3 years ago

പണി പുരോഗമിക്കുന്നു; മാർച്ച് 31 നുള്ളിൽ കുതിരാനിലെ ഒരു ടണൽ തുറക്കും

തൃശൂര്‍: പാലക്കാട് ദേശീയപാതയില്‍ കുതിരാനിലെ ഒരു തുരങ്കത്തിന്റെ നിര്‍മ്മാണം മാര്‍ച്ച് 31ന് അകം പൂര്‍ത്തിയാക്കുമെന്ന് കരാര്‍ കമ്പനി ഹൈക്കോടതിയിൽ അറിയിച്ചു. കുതിരാന്‍ തുരങ്കപാത അടിയന്തരമായി തുറക്കണമെന്നാവശ്യപ്പെട്ട് ചീഫ്…

3 years ago

നടിയെ ആക്രമിച്ച കേസ്; നടിയുടെയും സർക്കാരിന്റെയും ഹർജികൾ ഹൈക്കോടതി തള്ളി, തിങ്കളാഴ്ച മുതൽ വിചാരണ തുടരാൻ നിർദ്ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സർക്കാരും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. വിചാരണക്കോടതി മാറില്ല. ഉത്തരവിന് ഒരാഴ്ചത്തെ സ്റ്റേ വേണമെന്ന സർക്കാർ ആവശ്യവും…

3 years ago