kerala highcourt

മുത്തൂറ്റ് സമരം; ജോലിക്ക് കയറുന്ന ജീവനക്കാരെ തടയാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് പ്രശ്‌നത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. മൂത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവ്.ജോലിക്ക് കയറുന്ന ജീവനക്കാരെ തടയാന്‍ സമരക്കാര്‍ക്ക് യാതൊരുവകാശവുമില്ലന്നെും കോടതി ചൂണ്ടി…

5 years ago

മ​ദ്യ​പി​ച്ച​ല്ല കാ​ർ ഓ​ടി​ച്ച​തെ​ന്ന് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ ​എം. ബ​ഷീ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കാ​റ​പ​ക​ട​ത്തി​ൽ മ​ദ്യ​പി​ച്ച​ല്ല വാ​ഹ​നം ഓ​ടി​ച്ച​തെ​ന്നു ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍. ഹൈ​ക്കോ​ട​തി​യി​ലാ​ണ് ശ്രീ​റാം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​ത്തി​ന്‍റെ അം​ശം ക​ണ്ടെ​ത്താ​ൻ…

5 years ago

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ അളവ് കുറയുന്നു. വരുന്ന നാല് ദിവസം സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മഴ കുറയുമെങ്കിലും മത്സ്യത്തൊഴിലാളികള്‍ രണ്ട്…

5 years ago

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലെ ഉ​​​ദാ​​​സീ​​​ന​​​ത അ​​​പ​​​ല​​​പ​​​നീ​​​യം: സ​​​മാ​​​ധാ​​​നാ​​​ന്ത​​​രീ​​​ക്ഷം ത​​​ക​​​ര്‍​​​ക്കാ​​​ന്‍ ആ​​​രും ശ്ര​​​മി​​​ക്ക​​​രു​​​ത്, രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലെ ഉ​​​ദാ​​​സീ​​​ന​​​ത അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ ഭ​​​ക്ത​​​രെ ആ​​​ക്ര​​​മി​​​ച്ച പോ​​​ലീ​​​സു​​​കാ​​​ര്‍​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന ഹ​​​ര്‍​​​ജി​​​യി​​​ലാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ…

5 years ago

ശബരിമല യുവതീപ്രവേശനം; നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്ത 25 അയ്യപ്പഭക്തര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി : ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്ത 25 അയ്യപ്പഭക്തര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തൃശൂര്‍ കുന്ദകുളം പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. അതേസമയം…

5 years ago

ഹര്‍ത്താലിനെതിരെ ഹൈക്കോടതി; ഡീന്‍ കുര്യക്കോസിന് കോടതിയലക്ഷ്യ നോട്ടീസ്; സംഭവങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും നിര്‍ദ്ദേശം

കൊച്ചി: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ യുഡിഎഫും യൂത്ത് കോണ്‍ഗ്രസും ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. മുന്‍കൂര്‍ അനുമതിയില്ലാതെ ഹര്‍ത്താലിന്…

5 years ago

കോതമംഗലം പള്ളിത്തര്‍ക്കം; പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ഓര്‍ത്തഡോക്സ് റമ്പാന് എന്തുകൊണ്ട് സുരക്ഷ നല്‍കുന്നില്ലെന്ന് കോടതി

കൊച്ചി: കോതമംഗലം ചെറിയ പള്ളിത്തര്‍ക്കത്തില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഓര്‍ത്തഡോക്സ് റമ്പാന്‍ തോമസ് പോളിന് സുരക്ഷ നല്‍കാന്‍ എന്താണ് തടസമെന്ന് പോലീസിനോട് കോടതി ചോദിച്ചു. പള്ളിയില്‍…

5 years ago

വീഗാലാന്‍ഡ് അമ്യൂസ്മെന്‍റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് യുവാവിന് പരുക്കേറ്റ സംഭവം; അമിക്കസ് ക്യൂറിയായി അഡ്വക്കേറ്റ് സി കെ കരുണാകരനെ ഹൈക്കോടതി നിയമിച്ചു

കൊച്ചി: വീഗാലാന്‍ഡ് അമ്യൂസ്മെന്‍റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് പരുക്കേറ്റ യുവാവിന് നഷ്ടപരിഹാരം നിഷേധിച്ച കേസില്‍ അമിക്കസ് ക്യൂറിയായി അഡ്വക്കേറ്റ് സി കെ കരുണാകരനെ ഹൈക്കോടതി നിയമിച്ചു.…

5 years ago

മൂന്നാര്‍ കയ്യേറ്റം: ദേവികുളം സബ് കളക്ടര്‍ ഹൈക്കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

മൂന്നാര്‍: അനധികൃത നിര്‍മാണം തടഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജ് ഹൈക്കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. മൂന്നാര്‍ പഞ്ചായത്തില്‍ മുതിരപ്പുഴയാറിന് സമീപം…

5 years ago

നടി ആക്രമിക്കപ്പെട്ട സംഭവം: വനിതാ ജഡ്ജി വേണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണ വേഗത്തില്‍ ആക്കണമെന്നും വനിതാ ജഡ്ജിയെ കൊണ്ട് കേസ്…

5 years ago