Kerala Lok Ayukta

‘അഴിമതിക്കാരായ മന്ത്രിമാരെ രക്ഷപെടുത്തുകയുമാണ് ഭേദഗതിയുടെ ലക്ഷ്യം; കുറ്റവാളികൾക്ക് രക്ഷാകവചം ഒരുക്കുകയാണ് സിപിഐഎം’; ലോകായുക്ത ഭേദ​ഗതിക്കെതിരെ തുറന്നടിച്ച് കുമ്മനം

തിരുവനന്തപുരം: ലോകായുക്തയെ നിർവീര്യമാക്കുന്ന സർക്കാരിന്റെ നിർദ്ദിഷ്ട ഭേദഗതി അനാവശ്യവും ദുരുപദിഷ്ടവുമാണെന്ന് ബിജെപി (BJP) മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. പല്ലും നഖവും പിഴുതുമാറ്റി ലോകായുക്തയെ വെറും…

2 years ago