kerala police

പഴയ ക്യാപ്സൂൾ പുതിയ കുപ്പിയിൽ!!!സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് പിണറായി വിജയൻ ; വിശദീകരണം ഇടത് മുന്നണി യോഗത്തിൽ

സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങളിൽ ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് മുന്നണി യോഗത്തിലാണ് ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയന്‍ വിശദീകരണം നൽകിയത്. പുറത്ത് വന്നത്…

3 months ago

‘ഇടി മൈത്രി’ പോലീസ് !!! ആളുമാറി വീടുകയറിയത് ചോദ്യം ചെയ്ത യുവാക്കളെ പോലീസ് തല്ലിച്ചതായി പരാതി ! സ്വകാര്യഭാഗത്ത് കുരുമുളക് സ്പ്രേ അടിച്ചെന്നും ആരോപണം

തിരുവനന്തപുരം : മാറനല്ലൂരിൽ ആളുമാറി വീടുകയറിയത് ചോദ്യം ചെയ്ത യുവാക്കളെ പോലീസ് തല്ലിച്ചതച്ചതായി പരാതി. കഴിഞ്ഞ ഡിസംബറിൽ മാറനല്ലൂർ സിഐ ഷിബു, എസ്ഐ കിരൺ എന്നിവരുടെ നേതൃത്വത്തിലുള്ള…

3 months ago

ഓപ്പറേഷന്‍ ഡി-ഹണ്ട് !സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ ലഹരിവസ്തുക്കളുമായി 101 പേര്‍ പിടിയിൽ ;മാരക ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

സംസ്ഥാനത്ത് മയക്കുമരുന്ന് വിപണനം തടയുന്നതിനായുള്ള 'ഓപ്പറേഷന്‍ ഡി-ഹണ്ടി'ന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 101 പേര്‍ പിടിയിലായി. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന…

4 months ago

ശബരിമല തീർത്ഥാടനത്തിനിടെ ഫോൺ നഷ്ടപ്പെട്ടത് 230 തീർത്ഥാടകർക്ക് ! 102 പേർക്കും കണ്ടെത്തി അയച്ചു നൽകി കേരളാ പോലീസ്; ഹിറ്റായി CEIR സാങ്കേതികവിദ്യ

കഴിഞ്ഞ മകരവിളക്ക് സീസണിൽ ശബരിമല ദർശനത്തിനിടെ മൊബൈൽ ഫോൺ നഷ്ടമായ 230 തീർത്ഥാടകരിൽ 102 പേർക്കും മൊബൈൽ ഫോൺ കണ്ടെത്തി കൊറിയർ മാർഗം തിരിച്ചയച്ചു കൊടുത്ത് കേരളാ…

6 months ago

ജിം സന്തോഷ് കൊലക്കേസ് ! ഒരു പ്രതി കൂടി പിടിയിൽ; ഒളിവിലുള്ള ഒന്നാം പ്രതി അടക്കമുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

കൊല്ലം : കരുനാഗപ്പള്ളി വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ വീട് കയറി കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കുള്ള കുതിരപ്പന്തി സ്വദേശി…

9 months ago

ഓപ്പറേഷൻ ഡി ഹണ്ട് ! കണക്കുകൾ പുറത്തു വിട്ട് കേരളാപോലീസ് ! ഇതുവരെ പിടിയിലായത് 7539 പേർ ; ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 227 കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേരള പൊലീസിൻ്റെ ഓപ്പറേഷൻ ഡി ഹണ്ടിൽ ഇതുവരെ പിടിയിലായത് 7539 പേരെന്ന് റിപ്പോർട്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 7265 കേസുകൾ…

9 months ago

ഇന്നലെമാത്രം രജിസ്റ്റർ ചെയ്തത് 273 കേസുകള്‍! ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയിൽ അറസ്റ്റിലായത് 284 പേർ; പരിശോധന തുടർന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ നടത്തിയ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 273 കേസുകള്‍…

9 months ago

പോലീസ് പോക്സോ കേസിൽ കുടുക്കിയെന്നാരോപണം !വയനാട്ടിൽ യുവാവ് പുഴയില്‍ ചാടി മരിച്ചു

വയനാട്: പോലീസ് പോക്സോ കേസിൽ കുടുക്കിയെന്നാരോപിച്ച് യുവാവ് പുഴയില്‍ ചാടി മരിച്ചു. അഞ്ചുകുന്ന് സ്വദേശിയായ രതിന്‍ ആണ് മരിച്ചത്. പോക്‌സോ കേസില്‍ കുടുക്കിയതിന് ജീവനൊടുക്കുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ…

1 year ago

മലപ്പുറത്ത് പോലീസിൽ അഴിച്ചു പണി ! എസ്‌പി,ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

മലപ്പുറത്ത് പോലീസ് സേനയെക്കുറിച്ച് വ്യാപകമായി ഉയർന്ന പരാതികളുടെയും പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ ആഭ്യന്തരവകുപ്പ് നാണം കെട്ട് നിൽക്കവേജില്ലയിലെ സേനയിൽ വൻ അഴിച്ചു പണി. മലപ്പുറം…

1 year ago

കേരള പോലീസ് സംഘം ഇന്ന് വിശാഖപട്ടണത്ത് എത്തും; 13കാരിയെ വിമാനം വഴി നാട്ടിലെത്തിക്കാൻ ശ്രമം

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ അസം സ്വദേശിനിയായ പെൺകുട്ടിയെ ഇന്ന് കേരള പോലീസിന് കൈമാറും. കുട്ടി ഇപ്പോൾ വിശാഖപട്ടണത്ത് ആർപിഎഫിന്റെ സംരക്ഷണയിലാണ്.…

1 year ago