kerala police

“ചാന്ദ്നി കൊലപാതകത്തിൽ പോലീസിന്‌ ഗുരുതരവീഴ്ച; സിസിടിവി ദൃശ്യങ്ങൾ അടക്കം കിട്ടിയിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്കിൽ നഷ്ടമായത് വിലപ്പെട്ട ജീവൻ” – രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആലുവയിൽ ബിഹാർ സ്വദേശിനിയായ അഞ്ചുവയസ്സുകാരി ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന്‌ ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്…

9 months ago

രാജ്യത്തിന് മുന്നിൽ തലകുനിച്ച് കേരളം;”മകളെ മാപ്പ്” പോസ്റ്റുമായി കേരളാപോലീസ്; ക്രമസമാധാനം പരിപാലിക്കുന്നതിൽ വൻ വീഴ്ചയോ?

മുഖ്യമന്ത്രിയുടെ മൈക്കിനു തകരാറുണ്ടായാൽ പരിശോധിക്കാൻ ട്രാഫിക് വാർഡൻ മുതൽ എസ്‌പി റാങ്കിലുള്ളവർ വരെ സ്ഥലത്തെത്തുമ്പോൾ ആലുവയിൽ കാണാതായ അഞ്ചുവയസ്സുകാരിയെ ജീവനോടെ രക്ഷപ്പെടുത്താനാകാത്തതിനാൽ വൻ ജനരോഷമുയരുന്നതിനിടെ "മകളെ മാപ്പ്"…

9 months ago

മദ്യ ലഹരിയില്‍ റോഡെന്ന് കരുതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചു; അഞ്ചരക്കണ്ടി സ്വദേശി അറസ്റ്റിൽ

കണ്ണൂർ: മദ്യ ലഹരിയില്‍ റോഡെന്ന് കരുതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചയാള്‍ അറസ്റ്റില്‍. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശാണ് അറസ്റ്റിലായത്. താഴെചൊവ്വ റെയില്‍വേ ഗേറ്റിനു സമീപമുള്ള ട്രാക്കിലൂടെയാണ് ഇയാള്‍ കാറോടിച്ചത്.…

10 months ago

വാഴക്കോട് കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസ്; ഒളിവിലായിരുന്ന തോട്ടമുടമ ഉള്‍പ്പെടെ 2 പേർ കീഴടങ്ങി

തൃശ്ശൂർ: വാഴക്കോട് റബര്‍ തോട്ടത്തില്‍ കാട്ടാനയെ വൈദ്യുതി ആഘാതമേല്‍പ്പിച്ച് കൊന്ന് കുഴിച്ചിട്ട കേസിൽ തോട്ടമുടമ ഉള്‍പ്പെടെ രണ്ട് പേര്‍ വനം വകുപ്പ് മച്ചാട് റേഞ്ച് ഓഫീസില്‍ കീഴടങ്ങി.…

10 months ago

കൊല്ലത്ത് 21 കാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയിൽ

കൊല്ലം: ചിതറ ചല്ലിമുക്ക് സൊസൈറ്റി മുക്കിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദർശ് എന്ന 21 കാരണാണ് മരിച്ചത്. വീടിനുളളിൽ അടുക്കളയോട് ചേര്‍ന്നുളള മുറിയിലാണ്…

10 months ago

പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി കെഎസ്‌യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ചു; കോൺഗ്രസ്‌ എംഎൽഎ മാർക്കെതിരെ കേസ്

കൊച്ചി: പോലീസ് കസ്റ്റഡിയിലായിരുന്ന കെഎസ്‌യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ എംഎൽഎമാർക്കെതിരെ കേസ്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ, അങ്കമാലി എംഎൽഎ റോജി എം ജോൺ…

10 months ago

തൃശ്ശൂരിൽ മദ്യപിച്ചെത്തിയ പിതാവ് മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പന്ത്രണ്ടുകാരൻ ആശുപത്രിയിൽ

തൃശ്ശൂർ: മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനെ വെട്ടി പരിക്കേൽപ്പിച്ചു. തൃശ്ശൂർ പനമ്പിള്ളിയിലാണ് അച്ഛന്റെ ക്രൂരത. വാനത്ത് വീട്ടിൽ പ്രഭാതാണ് രാവിലെ 10 മണിയോടെ മകൻ ആനന്ദ കൃഷ്ണനെ…

10 months ago

‘ബി ടെക് ബിരുദധാരി, ഐടി രംഗത്ത് നല്ല ജോലി, 20 ലക്ഷം രൂപ വാർഷിക വരുമാനം’; പ്രണയവിവാഹം മറച്ച് വച്ച് രണ്ടാം വിവാഹം! ഒടുവിൽ പ്രതി കുടുങ്ങിയത് ഇങ്ങനെ

തൃക്കാക്കര: ആദ്യ വിവാഹം മറച്ചുവച്ച് വീണ്ടും വിവാഹം ചെയ്ത കേസിൽ യുവാവ് പിടിയിൽ. തൃശ്ശൂർ ചെന്പൂക്കാവ് സ്വദേശി വൈശാഖ് ആണ് മുളവുകാട് പോലീസിന്റെ പിടിയിലായത്. തൃക്കാക്കര സ്വദേശിനിയുടെ…

10 months ago

കേരള പോലീസ് ഓഫീസേഴ്‌സ് തെരഞ്ഞെടുപ്പ്; ഔദ്യോഗിക നേതൃത്വത്തിന് വിജയം

കൊച്ചി: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക നേതൃത്വത്തിന് വിജയം. ഭൂരിഭാഗം ജില്ലാ കമ്മിറ്റികളിലും അടുത്ത രണ്ട് വര്‍ഷത്തേക്ക് നിലവിലുള്ള നേതൃത്വം തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.…

10 months ago

അങ്ങനെ നിഖിൽ തോമസെന്ന വൻമരം വീണു;നിഖിൽ തോമസിന്റേത് വ്യാജ സര്‍ട്ടിഫിക്കറ്റെന്ന് കേരള പൊലീസിനോട് കലിംഗ സര്‍വകലാശാല അധികൃതർ വ്യക്തമാക്കി

റായ്പുർ : തങ്ങളുടേത് എന്നവകാശപ്പെട്ട് എസ്എഫ്ഐ മുൻ നേതാവ് നിഖില്‍ തോമസ് സമർപ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കേരള പൊലീസിനോട് റായ്പുരിലെ കലിംഗ സര്‍വകലാശാല വ്യക്തമാക്കി. കേരള…

11 months ago