kerala university

ഓപ്പൺ ഡിഫൻസിൽ ബബ്ബബ്ബ അടിച്ച എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി നൽകാൻ ശുപാർശ !! കേരള സർവകലാശാല വൈസ് ചാൻസലർക്ക് പരാതി നൽകി വകുപ്പ് മേധാവി

തിരുവനന്തപുരം : സംസ്കൃതത്തിൽ പ്രാവീണ്യമില്ലാത്ത എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ കേരള സർവകലാശാല മൂല്യനിർണയ ബോർഡിന്റെ ചെയർമാൻ ശുപാർശ ചെയ്തുവെന്ന് പരാതി. ഈ ശുപാർശ തടയണമെന്നാവശ്യപ്പെട്ട്…

2 months ago

സമവായ നീക്കങ്ങൾ തുടരുന്നു !മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് സാധ്യത; രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കാതെ ഒത്തുതീർപ്പിന് ഇല്ലെന്ന് വി.സി

തിരുവനന്തപുരം : സർവകലാശാല വിഷയത്തിൽ സമവായ നീക്കങ്ങൾ തുടരുന്നതിനിടെ മുഖ്യമന്ത്രിയും ഗവർണറും വൈകാതെ കൂടിക്കാഴ്ച നടത്തുമെന്ന് വിവരം. ഉന്നത വിദ്യാഭ്യാസ മന്ത്രിആർ ബിന്ദു ഇന്നലെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.…

5 months ago

കേരള സർവകലാശാലയിൽ പോര് കടുക്കുന്നു !കെ.എസ്. അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് വിലക്കി വി സി ; വാഹനം ഗാരേജിലേക്ക് മാറ്റാൻ നിർദേശം

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വീണ്ടും പോര് കടുക്കുന്നു. സസ്‌പെന്‍ഷനിലായ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ വിലക്കി.…

6 months ago

പോര് മുറുകുന്നു !കെ.എസ്. അനിൽകുമാർ അയച്ച മൂന്ന് ഫയലുകൾ തിരിച്ചയച്ച് വി സി ;ഫയൽ നൽകരുതെന്ന് നിർദേശം; കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി

തിരുവനന്തപുരം : കേരള സർവകലാശാലയിൽ രജിസ്ട്രാർ കെ.എസ്. അനിൽകുമാർ അയച്ച മൂന്ന് ഫയലുകൾ തിരിച്ചയച്ച് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ഇതിനോടൊപ്പം കെ.എസ്. അനിൽ കുമാറിന് ഫയൽ…

6 months ago

രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയത് നിയമവിരുദ്ധം !ഗവർണർക്ക് റിപ്പോർട്ട് നൽകി വൈസ് ചാൻസിലർ

കേരളാ സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് ചാൻസിലർ കൂടിയായ ഗവർണർക്ക് റിപ്പോർട്ട് നൽകി വൈസ് ചാൻസിലർ സിസ തോമസ്. വൈസ് ചാൻസിലറുടെ തീരുമാനം മറികടന്ന് സർവകലാശാല സിൻഡിക്കേറ്റ്…

6 months ago

രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് നടപടി നിയമവിരുദ്ധമെന്ന നിലപാടിലുറച്ച് രാജ്ഭവൻ; വി സിയോട് അടിയന്തര റിപ്പോർട്ട് തേടി ഗവർണർ; ജോയിന്റ് രജിസ്ട്രാർക്കും സസ്‌പെൻഷൻ; കേരള യൂണിവേഴ്‌സിറ്റിയിൽ നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: വി സി പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കിയ നടപടി നിയമവിരുദ്ധമെന്ന നിലപാടിലുറച്ച് രാജ്ഭവൻ. സിൻഡിക്കേറ്റ് നടപടിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അടിയന്തര റിപ്പോർട്ട്…

6 months ago

കേരള സർവകലാശാലയിൽ നാടകീയ സംഭവങ്ങൾ ! രജിസ്ട്രാറെ തിരിച്ചെടുക്കാൻ ഉത്തരവിറക്കി സിൻഡിക്കേറ്റ് ! യൂണിവേഴ്സിറ്റിയിലെത്തി ചുമതലയേറ്റ് കെ.എസ്. അനിൽ കുമാർ !

തിരുവനന്തപുരം : കേരള സർവകലാശാലയിൽ നാടകീയ സംഭവങ്ങൾ. സസ്‌പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാറെ തിരിച്ചെടുക്കാൻ സിൻഡിക്കേറ്റ് ഉത്തരവിറക്കിയതിനെത്തുടർന്ന് രജിസ്ട്രാർ പ്രൊഫ. കെ.എസ്. അനിൽ കുമാർ സർവകലാശാലയിലെത്തി ചുമതലയേറ്റെടുത്തു. വൈകുന്നേരം…

6 months ago

രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതായി സിൻഡിക്കേറ്റ്; നിയമസാധുതയില്ലെന്ന് വൈസ് ചാൻസിലർ; കേരള സർവ്വകലാശാലയിൽ നാടകീയ രംഗങ്ങൾ

കേരള സർവ്വകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ നാടകീയ രംഗങ്ങൾ. ഭാരതാംബാ ചിത്രം എടുത്തുമാറ്റാൻ ശ്രമിച്ച കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ. ­കെ.എസ്. അനിൽകുമാറിന്റെ സസ്‌പെൻഷൻ റദ്ദാക്കിയതായി സിൻഡിക്കേറ്റ് ഇടതുപക്ഷ…

6 months ago

കേരള സർവകലാശാലാ ആസ്ഥാനത്ത് എസ്എഫ്ഐ – കെഎസ്‌യു സംഘർഷം ! പോലീസ് ലാത്തി വീശി

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലെ ആഹ്ളാദ പ്രകടനത്തിനിടെ വിദ്യാർത്ഥി സംഘർഷം. സർവകലാശാല ആസ്ഥാനത്ത് SFI-KSU പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിൽ തല്ലി. പോലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ…

9 months ago

യൂണിവേഴ്സിറ്റി കോളജിൽ കുട്ടിസഖാക്കളുടെ പൂണ്ടുവിളയാട്ടം !എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച അനസിനെസമൂഹമാധ്യമം വഴിയും പിന്തുടർന്നും അധിക്ഷേപം തുടരുന്നു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച മുഹമ്മദ് അനസിനെ പിന്തുടർന്ന് അധിഷേപിക്കുന്നെന്ന് പരാതി. മർദ്ദനത്തിന് ഇരയായ ഭിന്നശേഷിക്കാരൻ മുഹമ്മദ് അനസിനെ കോളജിലും സമൂഹമദ്ധ്യമം വഴിയും…

1 year ago