kerala university

എസ്എഫ്ഐ വാദങ്ങൾ പൊളിയുന്നു ! ; നിഖിൽ തോമസിന്റെ എംകോം പ്രവേശനത്തിൽ എംഎസ്എം കോളജിന് ഗുരുതര വീഴ്ച; പ്രിൻസിപ്പൽ സർവകലാശാലയിലെത്തി മറുപടി നൽകണമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ

തിരുവനന്തപുരം : സംസ്ഥാനത്തു പഠിച്ചുകൊണ്ടിരിക്കെ കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോം പ്രവേശനം നേടിയെന്ന ആരോപണം നേരിടുന്ന എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വിഷയത്തിൽ കായംകുളം എംഎസ്എം…

11 months ago

പ്രായപരിധി കടന്ന യുയുസിമാരെ അയോഗ്യരാക്കാനൊരുങ്ങി കേരള സർവകലാശാല; അയോഗ്യരാക്കപ്പെടുക 39 പേർ

തിരുവനന്തപുരം : പ്രായപരിധി കടന്ന യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ അയോഗ്യരാക്കാന്‍ കേരള സർവകലാശാല തീരുമാനിച്ചു. ഇത്തരത്തിൽ 39 യുയുസിമാരെയാണു അയോഗ്യരാകുക.ഇന്ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് ഇത്…

11 months ago

വിവാദ പ്രബന്ധം : ഗൈഡ് മറുപടി പറയേണ്ടി വരും; ചിന്തയുടെ ഗൈഡിനോട് കേരള സർവ്വകലാശാല വിശദീകരണം ആവശ്യപ്പെട്ടു

തിരുവനന്തപുരം : യുവജന കമ്മിഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിനു ഡോക്ടറേറ്റ് നൽകിയ ഗവേഷണ പ്രബന്ധത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ ഗൈഡ് ഡോ.പി.പി.അജയകുമാറിനോട് സർവ്വകലാശാല വിശദീകരണം ആവശ്യപ്പെട്ടു.…

1 year ago

ചങ്ങമ്പുഴ ചിന്തയോട് പൊറുക്കട്ടെ!! വാഴക്കുല കവിത രചിച്ചത് വൈലോപ്പിള്ളിയെന്ന് യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം തന്റെ ഗവേഷണ പ്രബന്ധത്തിൽ

തിരുവനന്തപുരം : യുവജന കമ്മിഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിനു ഡോക്ട്രേറ്റ് നൽകിയ ഗവേഷണ പ്രബന്ധത്തില്‍ ചങ്ങമ്പുഴയുടെ പ്രശസ്തമായ കവിതകളിലൊന്നായ വാഴക്കുലയുടെ രചയിതാവിന്‍റെ പേരായി രേഖപ്പെടുത്തിയിരിക്കുന്നത് വൈലോപ്പിള്ളിയെന്നാണ് .കേരള…

1 year ago

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; വിവിധ സര്‍വ്വകലാശാല പരീക്ഷകളില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയും കേരള സര്‍വകലാശാലയും, കണ്ണൂര്‍ സര്‍വ്വകലാശാലയും നാളെ (സെപ്റ്റംബര്‍ 23) നടത്താനിരുന്ന…

2 years ago

കോഴ്സ് കഴിഞ്ഞ എസ് എഫ് ഐ നേതാവിന് വീണ്ടും അതേ കോഴ്സിന് അഡ്മിഷൻ നൽകണം; എസ് എഫ് ഐ ഗുണ്ടകളുടെ വിചിത്രമായ ആവശ്യത്തിന് വഴങ്ങാതിരുന്ന പ്രിൻസിപ്പലിനെ പൂട്ടിയിട്ടു; മോചിപ്പിക്കാനെത്തിയ പോലീസിന് നേരെ ആക്രമണം; കാര്യവട്ടം ഗവണ്മെന്റ് കോളേജിൽ കുട്ടി സഖാക്കളുടെ ഗുണ്ടാ വിളയാട്ടം

തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ എസ്എഫ്‌ഐക്കാരും പേലീസും തമ്മില്‍ സംഘര്‍ഷം. മുന്‍ വിദ്യാർത്ഥിയുടെ അഡ്മിഷനുമായി ബന്ധപ്പെട്ട എസ് എഫ് ഐ യുടെ വിചിത്രമായ ആവശ്യത്തെ തുടർന്നുള്ള തര്‍ക്കത്തെ…

2 years ago

പിണറായി സർക്കാരിന് ചെക്ക് വച്ച് ആരിഫ് മുഹമ്മദ് ഖാൻ ! വീണ്ടും സർക്കാർ ഗവർണ്ണർ യുദ്ധം ?

തിരുവനന്തപുരം: സർവ്വകലാശാലാ പദവികളിലേക്ക് സ്വന്തം വിശ്വസ്തരെയും സഖാക്കളുടെ ഭാര്യമാരെയും തിരുകിക്കയറ്റുന്ന പതിവ് ദീർഘനാളായി തുടരുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ കേരളാ വിസി നിയമനത്തിൽ സ്വന്തം അജണ്ട നടപ്പിലാക്കാൻ…

2 years ago

പാർട്ടിക്കാരെ തിരുകിക്കയറ്റുന്ന പതിവ് തെറ്റിക്കാൻ സെർച്ച് കമ്മിറ്റിയിലേക്ക് രണ്ട് പ്രതിനിധികളെ നിശ്ചയിച്ച് ഗവർണ്ണർ; മറികടക്കാൻ ഗത്യന്തരമില്ലാതെ ഓർഡിനൻസിന് തയ്യാറെടുത്ത് സർക്കാർ; കേരളത്തിൽ വീണ്ടും സർക്കാർ ഗവർണ്ണർ പോര്

തിരുവനന്തപുരം: സർവ്വകലാശാലാ പദവികളിലേക്ക് സ്വന്തം വിശ്വസ്തരെയും സഖാക്കളുടെ ഭാര്യമാരെയും തിരുകിക്കയറ്റുന്ന പതിവ് ദീർഘനാളായി തുടരുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ കേരളാ വിസി നിയമനത്തിൽ സ്വന്തം അജണ്ട നടപ്പിലാക്കാൻ…

2 years ago

കേരളത്തിലെ ക്യാമ്പസുകള്‍ ഇനി മുതൽ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും; മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാര്‍ഥികള്‍ക്ക് ലക്ഷ്യപ്രാപ്തി എത്താന്‍ കരിയര്‍ ഗൈഡന്‍സ്…

2 years ago

രാഷ്ട്രപതിയെ അപമാനിക്കാൻ സർക്കാരിന് കൂട്ട് VD സതീശൻ; രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ

രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം സർക്കാർ അട്ടിമറിച്ച സംഭവം കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഈ കാര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന്…

2 years ago