KeralaCovid

ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് കേരളത്തിൽ സ്ഥിരീകരിച്ചിട്ട് രണ്ട് വർഷം; മൂന്നാം തരംഗത്തിൽ അരലക്ഷം രോഗികളുമായി ആശങ്കയിൽ സംസ്ഥാനം

രാജ്യത്തെ ആദ്യ കോവിഡ് കേസ് കേരളത്തിൽ സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം (First Covid Case In India). ചൈനയിലെ വുഹാനിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ നമ്മുടെ…

2 years ago

അനാവശ്യമായി പുറത്തിറങ്ങിയാൽ പിടിവീഴും!!! സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങൾ, ലോക്ക്ഡൗണിന് സമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ (Sunday Lockdown)സമാന നിയന്ത്രണങ്ങൾ. തീവ്ര കോവിഡ് വ്യാപനം കണക്കിലെടുത്ത് ആണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചികിത്സ, വാക്സിനേഷൻ എന്നിവയ്‌ക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ട്.…

2 years ago

തിരുവനന്തപുരം കളക്ടർ നവ്ജ്യോത് ഖോസയ്ക്കു കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കളക്ടർ നവ്ജ്യോത് ഖോസയ്ക്കു (Collector Navjot Khosa) കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് കളക്ടർ നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കളക്ടറുടെ അഭാവത്തിൽ പകരം ചുമതല…

2 years ago

കൊവിഡ് നഷ്ടപരിഹാരം രണ്ടുദിവസത്തിനകം നൽകണം; ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകി ചീഫ് സെക്രട്ടറി; നടപടി സുപ്രീംകോടതിയുടെ തുടർച്ചയായ വിമർശനത്തെ തുടർന്ന്

തിരുവനന്തപുരം: കൊവിഡ് (Covid) ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുദിവസത്തിനകം നഷ്ടപരിഹാരം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. ജില്ലകളിൽ ക്യാമ്പുകൾ നടത്തിയും ഭവനസന്ദർശനത്തിലൂടെയും ധനസഹായം വിതരണം ചെയ്യണമെന്നാണ് ചീഫ്…

2 years ago

കോവിഡ് പ്രതിസന്ധിയിൽ കോട്ടയം; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 6 ഡോക്ടർമാർ അടക്കം 25 ആരോഗ്യപ്രവർത്തകർക്ക് കോവിഡ്

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്.തലസ്ഥാന ജില്ലയ്ക്ക് പുറമെ കോട്ടയത്തെ മലയോര മേഖലകളിലും കോവിഡ് വ്യാപനം രൂക്ഷം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 6 ഡോക്ടർമാർ അടക്കം…

2 years ago

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമോ? ഇന്നറിയാം…കോവിഡ് അവലോകന യോ​ഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം (Kerala Covid) വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ന് സർക്കാർ അവലോകന യോഗം ചേരും. അമേരിക്കയിൽ ചികിത്സയ്‌ക്ക് പോയ മുഖ്യമന്ത്രി പിണറായി…

2 years ago

കുറയാതെ കോവിഡ്: കേരളത്തില്‍ ഇന്ന് 45,449 പേര്‍ക്ക് രോഗം; ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്ത്; ആശങ്ക

കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട്…

2 years ago

“പിണറായി സർക്കാർ വെറും നോക്കുകുത്തി; പാർട്ടി പരിപാടിക്ക് കാണിക്കുന്ന താൽപര്യം സർക്കാരിന് കോവിഡ് പ്രതിരോധത്തിലില്ല”; രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala Against Pinarayi Government). പാർട്ടി പരിപാടിക്ക് കാണിക്കുന്ന താൽപര്യം സർക്കാരിന് കോവിഡ് പ്രതിരോധത്തിന്റെ…

2 years ago

വിഎസ് അച്യുതാനന്ദന് കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കോവിഡ് (VS Achuthanandan Covid). രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് വി.എസിനെ തിരുവനന്തപുരത്തെ സ്വകാര്യ…

2 years ago

സംസ്ഥാനത്ത് അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം; നാളെ മുതല്‍ സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം മാത്രം; രാത്രികാല കര്‍ഫ്യു ഇല്ല; നിയന്ത്രണങ്ങളിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid) തീവ്രവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. നാളെ മുതൽ സ്കൂളുകൾ പൂർണമായും…

2 years ago