KeralaCovid

സംസ്ഥാനം വീണ്ടും അടച്ചുപൂട്ടലിലേയ്ക്ക്? മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രങ്ങൾ ഉണ്ടാകുമോ എന്ന് ഇന്നറിയാം.വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ്…

2 years ago

സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗൺ? നിർണ്ണായക അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: കോവിഡ് കേസുകൾ (Covid Cases In Kerala) വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് നിർണ്ണായക അവലോകന യോഗം ചേരും. 11 മണിയ്ക്കാണ് യോഗം…

2 years ago

സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണോ? വരുന്ന ഒരാഴ്ച കേരളത്തിന് നിർണായകം; പ്രത്യേക മന്ത്രിസഭായോഗം ഇന്ന്

തിരുവനന്തപുരം: കോവിഡ് വ്യാപനം (Kerala Covid Spread) വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് കേരളത്തിൽ. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന ഒരാഴ്ച സംസ്ഥാനത്തിന് നിർണായകമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഒമിക്രോൺ വ്യാപനത്തെ മൂന്നാം…

2 years ago

രാജ്യത്ത് കോവിഡിൽ കൂടുതൽ ആശ്വാസം; 6,258 പേർക്ക് മാത്രം രോഗബാധ; ഒമിക്രോൺ കേസുകൾ എഴുന്നൂറിലേയ്ക്ക്

ദില്ലി: രാജ്യത്ത് കോവിഡിൽ കൂടുതൽ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,258 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത് (Covid India) . ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ…

2 years ago

ഒമിക്രോൺ കേസുകളിൽ വർദ്ധനവ്; രാജ്യത്താകെ 578 ഒമിക്രോൺ ബാധിതർ; കേരളം മൂന്നാം സ്ഥാനത്ത്; 6,531 പേർക്ക് കൂടി കോവിഡ്

ദില്ലി: രാജ്യത്ത് കോവിഡ് രോഗികൾ (Covid India) കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,987 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 7,141 പേർ രോഗമുക്തി നേടി. 75,841…

2 years ago

രാജ്യത്ത് കോവിഡ് ബാധിതർ കുറയുന്നു; 6,650 പേർക്ക് മാത്രം രോഗം; ഒമിക്രോൺ കേസുകൾ 358 ആയി ഉയർന്നു

ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ (Covid Updates In India) കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,650 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ കഴിഞ്ഞദിവസം 7,495 പേർക്കായിരുന്നു…

2 years ago

ഒമിക്രോൺ രോഗികൾ 236 ; ഏറ്റവും കൂടുതൽ പേർ മഹാരാഷ്ട്രയിൽ; 7,495 കോവിഡ് രോഗികൾ; വാക്‌സിനേഷൻ 140 കോടിയിലേയ്ക്ക്

ദില്ലി: രാജ്യത്തെ കോവിഡ് കണക്കുകളിൽ കൂടുതൽ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,495 പേർക്ക് മാത്രമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. 6,960 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ…

2 years ago

കോവിഡിൽ ആശങ്ക ഒഴിയുന്നു; 6,563 പേർക്ക് മാത്രം രോഗം; രോഗമുക്തി നിരക്കിൽ വർധനവ്

ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ (Covid Cases In India) കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,563 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ…

2 years ago

കോവിഡ്: രാജ്യത്ത് രോഗമുക്തി നിരക്ക് ഉയരുന്നു; 24 മണിക്കൂറിനിടെ 7,081 പുതിയ രോഗികൾ മാത്രം

ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ (Covid Updates In India) കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,081 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. 7,469 പേർ രോഗമുക്തിയും…

2 years ago

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; രോഗമുക്തി നിരക്കിൽ വർദ്ധനവ്; 135 കോടി പിന്നിട്ട് വാക്‌സിനേഷൻ

ദില്ലി: രാജ്യത്ത് കോവിഡ് (Covid India) കേസുകളിൽ കൂടുതൽ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,447 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ…

2 years ago