keralagovernment

ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും; 82 ലക്ഷത്തോളം കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട്

കൊച്ചി: സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. ഓ​ഗസ്റ്റ് 23 മുതല്‍ തുടങ്ങിയ കിറ്റുവിതരണമാണ് ഉത്രാട ദിനമായ ഇന്ന് അവസാനിക്കുന്നത്. റേഷന്‍ കടകളിലേക്കെത്തിച്ച 87 ലക്ഷം…

3 years ago

ഇനി മുതൽ മന്ത്രി ; മുൻ സ്‌പീക്കർ എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: മുൻ സ്പീക്കർ എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം…

3 years ago

കേരള പൊതുജനാരോഗ്യ ആക്ട് പൊതുസമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷമോ ?

നമ്മുടെ പൊതുജനാരോഗ്യരംഗം നവീകരിക്കുന്നതിനും ഏകീകരിക്കുന്നതിനുമായി സർക്കാർ കൊണ്ടു വന്ന 2001 ലെ കേരള പൊതുജനാരോഗ്യ ആക്ട്, നിർദ്ദിഷ്ട രൂപത്തിൽ നിയമമായാൽ, പൊതുസമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷങ്ങളായിരിക്കും സംഭവിക്കുക. പൊതുജന…

3 years ago

സ്ഥിരം നിയമനം ഉറപ്പുകിട്ടാതെ പിന്നോട്ടുപോകില്ല; ഭിന്നശേഷിക്കാരുടെ റോഡ് ഉപരോധം തുടരുന്നു, മൂവായിരത്തിലേറെ ഭിന്നശേഷിക്കാർ നീതിക്കായി തെരുവിൽ

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍കാലികമായി ജോലി ചെയ്ത ശേഷം പിരിച്ചുവിട്ട ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ റോഡ് ഉപരോധിച്ചാണ് സമരം. റോഡിലെ പ്രതിഷേധം…

4 years ago

സർക്കാരിന്റെ ഒന്നാം വാർഷികം; എന്റെ കേരളം പ്രദർശനത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്റ്റാളിനുള്ള പുരസ്കാരം കേരള പോലീസിന്

പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന എന്റെ കേരളം പ്രദർശനത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്റ്റാളിനുള്ള പുരസ്കാരം കേരള പോലീസിന്. സ്റ്റേറ്റ് പോലീസ് മീഡിയ…

4 years ago

CSC കേന്ദ്രങ്ങളെ സംസ്ഥാന സർക്കാർ മനപ്പൂർവം ദ്രോഹിക്കുന്നു; അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കുന്നത് പാർട്ടി നോമിനികൾക്ക്, സുതാര്യമായി പ്രവർത്തിക്കുന്ന CSC കേന്ദ്രങ്ങളെ കളക്ടർമാരെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഉപയോഗിച്ച് ദ്രോഹിക്കുന്നു

കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന സി എസ് സി, വി എൽ ഇ എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സംസ്ഥാന സർക്കാർ തടസപ്പെടുത്തുന്നുവെന്ന് പ്രസ്താവിച്ച് സംസ്ഥാന സി എസ്…

4 years ago

സർക്കാരിന്റെ മദ്യ നയം; പുതിയ മദ്യശാലകള്‍ അനുവദിക്കുന്നത് അഴിമതി മാത്രം ലക്ഷ്യമിട്ട്, വിമർശിച്ച് വി.ഡി. സതീശന്‍

തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയത്തെ വിമർശിച്ച് വി.ഡി. സതീശന്‍. കേരളത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാനാണ് പുതിയ മദ്യനയത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. അഴിമതി…

4 years ago

സംസ്ഥാന ഭാഗ്യക്കുറി തട്ടിപ്പ് ; ലോട്ടറി ജീവനക്കാർ ദുരിതത്തിൽ

തിരുവനതപുരം ; കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറി വിൽപ്പന സജീവം. കാരുണ്യ, നിർമൽ എന്നീ ലോട്ടറികളുടെ വ്യാജനാണ് മൊബൈൽ ആപ്പ് വഴി വ്യാപകമായി…

4 years ago

ലോകായുക്ത ഓര്‍ഡിനന്‍സില്‍ എതിര്‍പ്പറിയിച്ച് സി.പി.ഐ ; ഓർഡിനൻസ് പുതുക്കി ഇറക്കാൻ മന്ത്രി സഭ

തിരുവനന്തപുരം ; ലോകായുക്ത ഓര്‍ഡിനന്‍സില്‍ എതിര്‍പ്പറിയിച്ച് സി.പി.ഐ. ഓര്‍ഡിനന്‍സില്‍ സിപിഐക്ക് വ്യത്യസ്ത നിലപാടുണ്ടെന്ന് മന്ത്രി കെ.രാജന്‍ വ്യക്തമാക്കി . എന്നാൽ ബിൽ വരുമ്പോള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്ന്…

4 years ago

കല്ലിടല്‍ സാങ്കേതികം മാത്രമെന്ന സർക്കാരിന്റെ വാദങ്ങൾ പൊളിയുന്നു! നടപടി ഭൂമി ഏറ്റെടുക്കലിന് മുന്നോടിയാണെന്ന് തെളിയിച്ച്‌ രേഖകള്‍

തിരുവനന്തപുരം: സാമൂഹ്യആഘാതപഠനം നടത്തിയതിന് ശേഷം മാത്രമേ സിൽവർലൈൻ പദ്ധതിക്കായി സർക്കർ ഭൂമി ഏറ്റെടുക്കൂ എന്ന സർക്കാർ വാദം പൊളിയുന്നു. ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടിയുള്ളതീരുമാനം സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം…

4 years ago