KeralaLegislativeAssembly

മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും; മുഖ്യൻ ഇന്നെങ്കിലും മറുപടിപറയുമോ?

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭ സമ്മേളനം ഇന്ന് വീണ്ടും ചേരും. സ്വര്‍ണ്ണക്കടത്തിലെ പുതിയ ആരോപണങ്ങളും മുഖ്യമന്ത്രി മറുപടി പറയാത്തതുൾപ്പെടെയുള്ള വിവാദങ്ങള്‍ പ്രതിപക്ഷം സഭയില്‍ സര്‍ക്കാരിനെതിരെ…

2 years ago

നിയമസഭയിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം; ബഹളത്തിന് പിന്നാലെ സഭ ഇന്നത്തേക്ക് പിരിഞ്ഞു, സഭയ്ക്ക് പുറത്തേക്ക് പ്രതിഷേധം വ്യാപിപ്പിച്ച്‌ പ്രതിപക്ഷം! പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിടരുതെന്ന് സഭ ടിവിക്ക് നിർദ്ദേശം

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ നടപടികള്‍ റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിച്ചുവിട്ടു. ശ്രദ്ധ ക്ഷണിക്കലും സബ്‌മിഷനും റദ്ദാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയവും പരിഗണിച്ചില്ല. നിയമസഭയ്ക്ക് പുറത്തേക്കും…

2 years ago

“ഭരണപക്ഷം മൗനം പാലിച്ചത് ഒരു നേട്ടവുമുണ്ടാക്കാൻ സാധിക്കാത്തതുകൊണ്ട്”!!! തുറന്നടിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: നാടകീയ സംഭവവികാസങ്ങൾക്കൊടുവിലാണ് ഇന്ന് നിയമസഭാ സമ്മേളനത്തിന് തുടക്കമിട്ടത്. ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. എന്നാൽ സമ്മേളനത്തിൽ ഭരണപക്ഷം മൗനം പാലിക്കുകയും പ്രതിപക്ഷം സഭ വിട്ടു ഇറങ്ങിപ്പോവുകയും…

2 years ago

നിയമസഭാ സമ്മേളനത്തിന് തുടക്കമായി; നിശബ്ദമായി ഭരണപക്ഷം, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ക്ഷുഭിതനായി ഗവർണർ

തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വത്തിനും നാടകീയതക്കുമൊടുവിൽ നിയമസഭാ സമ്മേളനത്തിന് (Kerala Legislative Assembly) തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ഗവർണർ നിയമസഭയിലെത്തിയതോടെ…

2 years ago

നീണ്ട അനിശ്ചിതത്വത്തിനും നാടകീയതക്കുമൊടുവിൽ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം: സർക്കാരിനെതിരെ ആഞ്ഞടിക്കാൻ കരുക്കൾ നീക്കി പ്രതിപക്ഷം; ഗവർണറുടെ നയപ്രഖ്യാപനത്തിന് കാതോർത്ത് കേരളം

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും(Kerala Legislative Assembly Begins Today). നീണ്ട അനിശ്ചിതത്വത്തിനും നാടകീയതക്കുമൊടുവിലാണ് ഇന്ന് സമ്മേളനം ആരംഭിക്കുന്നത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിനഞ്ചാം…

2 years ago

മന്ത്രി ശിവൻകുട്ടി രാജി വയ്ക്കേണ്ടി വരുമോ ? നിയമസഭയിലെ കയ്യാങ്കളിയിൽ വിചാരണ നടപടികൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി (Legislative Assembly Conflict) കേസിൽ മന്ത്രി ശിവൻകുട്ടി ഉൾപ്പടെയുള്ള പ്രതികൾക്ക് ഇന്ന് നിർണ്ണായകദിനം. കേസിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും.തിരുവനന്തപുരം സിജെഎം കോടതിയിലാണ്…

3 years ago

നിയമസഭാ കയ്യാങ്കളിയിൽ “മാപ്പില്ല”; ശിവൻകുട്ടിയടക്കമുള്ളവർ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി; സർക്കാർ പ്രതിസന്ധിയിൽ

ദില്ലി: നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന കേരള സർക്കാരിൻ്റെ ആവശ്യം സുപ്രീംകോടതി തള്ളി. അതോടൊപ്പം കേസിലെ എല്ലാ പ്രതികളും…

3 years ago