kerl;a

യുവനടൻ ധ്രുവന്‍ വിവാഹിതനായി: കുടുംബാംഗങ്ങങ്ങളും സുഹൃത്തുക്കളും സാക്ഷികളായി

പാലക്കാട്: 'ക്വീൻ' എന്ന ചിത്രത്തിലൂടെ മലയാളീ പ്രേക്ഷകർക്ക് സുപരിചിതനായ യുവനടൻ ധ്രുവന്‍ ധ്രുവ് വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് വച്ച്‌ നടന്ന ചടങ്ങിൽ കുടുംബത്തിനൊപ്പം അടുത്ത ബന്ധുക്കളും…

2 years ago