kevin murder

കെവിൻ കൊലക്കേസ് അഞ്ചാം പ്രതി ചാക്കോയുടെ സ്ഥിതിയിൽ വൻ ദുരൂഹത

കെവിൻ കൊലക്കേസ് അഞ്ചാം പ്രതിക്ക് എന്ത് സംഭവിച്ചു? അഞ്ചാം പ്രതി ചാക്കോയുടെ സ്ഥിതിയിൽ വൻ ദുരൂഹത. ജയിൽ അധികൃതർക്ക് മിണ്ടാട്ടമില്ല. ബന്ധുക്കളോടോ അഭിഭാഷകരോടോ വിവരങ്ങൾ കൈമാറുന്നില്ല. ബന്ധുക്കൾ…

5 years ago

കെവിനെ പുഴയിൽ മുക്കിക്കൊന്നതാണെന്ന് ഫോറൻസിക് വിദഗ്‌ധരുടെ മൊഴി

കോ​ട്ട​യം: കെവിന്‍ വധക്കേസില്‍ ഫോറന്‍സിക് വിദഗ്ദ്ധരുടെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത്. കെ​വി​നെ പു​ഴ​യി​ൽ മു​ക്കി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു​വെന്നാണ് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ കോടതിയിൽ നൽകിയ മൊഴി. മു​ങ്ങു​ന്ന സ​മ​യ​ത്ത് കെ​വി​ന് ബോ​ധ​മു​ണ്ടാ​യി​രു​ന്നെ​ന്നും…

5 years ago

കെവിന്‍ കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ്.ഐയെ തിരിച്ചെടുത്ത സംഭവം; പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കും

കോട്ടയം: കെവിന്‍ കേസില്‍ ഗാന്ധി നഗര്‍ എസ്ഐ ആയിരുന്ന എം.എസ് ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കും.…

5 years ago

കെവിന്‍ കൊലക്കേസില്‍ നീനുവിനെ ഇന്ന് വിസ്തരിക്കും

കോട്ടയം: കെവിന്‍ കൊലക്കേസില്‍ നീനുവിന്റെ വിസ്താരം ഇന്ന് നടക്കും. കെവിനെ കൊന്നത് ദുരഭിമാനം മൂലമാണെന്ന മൊഴി നീനു കോടതിയില്‍ ആവര്‍ത്തിച്ചേക്കും. കേസിലെ മുഖ്യ സാക്ഷിയായ അനീഷ് കെവിന്റേത്…

5 years ago

കെവിന്റെത് കരുതിക്കൂട്ടിയ കൊലപാതകം? നിർണായക മൊഴി പുറത്ത്

കോട്ടയം: കെവിന്‍ കൊലപാതകക്കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ സുഹൃത്തിന്റെ നിര്‍ണായക മൊഴി പുറത്ത്. കെവിന്‍ കൊല്ലപ്പെട്ടതായി പ്രതി ഷാനു ചാക്കോ തന്നെ വിളിച്ചു പറഞ്ഞിരുന്നതായി ഷാനുവിന്റെ…

5 years ago

കെവിന്‍ വധക്കേസ്: ഒന്നാം പ്രതി ഉള്‍പ്പടെ അഞ്ച് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോട്ടയം: കെവിന്‍ വധക്കേസില്‍ ഒന്നാം പ്രതി ഉള്‍പ്പടെ അഞ്ച് പേരുടെ ജാമ്യാപേക്ഷ കോട്ടയം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി തള്ളി. കേസിന്റെ വിചാരണ തീയതി ഏപ്രില്‍ രണ്ടിന് പ്രഖ്യാപിക്കും.…

5 years ago

കെവിന്‍റെ കൊലപാതകം; കൃത്യം നടത്തിയത് കരുതിക്കൂട്ടിയെന്ന് പ്രോസിക്യൂഷന്‍; വാദം 22 ന് തുടരും

കോട്ടയം: കോട്ടയം മാന്നാനം സ്വദേശി കെവിന്‍റെ കൊലപാതകം കരുതിക്കൂട്ടി നടത്തിയതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്ന പ്രാഥമിക വാദത്തിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം…

5 years ago