വാർഷിക വിളവെടുപ്പ് ദിവസമായ വിഷു മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഉത്സവമാണ്. എന്നാൽ ഇതേ ദിവസം ഭാരതത്തിന്റെ പല ഭാഗങ്ങളിലും വിളവെടുപ്പുത്സവങ്ങൾ നടക്കുന്നുണ്ട്. ഒരേ ദിവസമാണെങ്കിലും പല പല…