തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കയറിപിടിക്കാൻ വന്ന യുവാവിനെ കരണത്തടി നൽകി കോൺഗ്രസ് നേതാവും നടിയുമായ ഖുശ്‌ബു. ബംഗലൂരുവിലെ ഇന്ദിരനഗറിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്.…