Kidnap Case

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം; തിരുവനന്തപുരത്ത് മൂന്ന് പേർ കസ്റ്റഡിയിൽ; പിടിയിലായവരെ പോലീസ് ചോദ്യം ചെയ്യുന്നു

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ തിരുവനന്തപുരത്ത് മൂന്ന് പേർ കസ്റ്റഡിയിൽ. കൃത്യവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ട് പേരെ ശ്രീകണ്ഠേശ്വരത്ത് നിന്നും…

2 years ago

അബിഗേൽ സാറ എവിടെ? 6 വയസുകാരിയെ കാണാതായിട്ട് 14 മണിക്കൂർ പിന്നിട്ടു; പണം ആവശ്യപ്പെട്ട് വന്ന ഫോൺകോളും രേഖാചിത്രത്തിലും കേന്ദ്രീകരിച്ച് അന്വേഷണം ഉർജ്ജിതമാക്കി പോലീസ്; ശുഭവാർത്തയ്ക്കായി കാതോർത്ത് സംസ്ഥാനം

കൊല്ലം: ആറ് വയസുകാരിയെ കാണാതായിട്ട് 14 മണിക്കൂർ പിന്നിട്ടു. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ…

2 years ago

കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍ത്തി യുവാവിനെ അ​ഞ്ചം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോയി മർദ്ദിച്ചു; ഒ​ന്ന​ര ലക്ഷവും 50,000 രൂ​പ​യു​ടെ വെ​ളി​ച്ചെ​ണ്ണ​യും കവ​ര്‍ന്നതായി പരാതി; വാഹനത്തിന്റെ നാ​ല് ട​യ​റു​ക​ളും അ​ക്ര​മി​ക​ള്‍ കു​ത്തി​പ്പൊ​ട്ടി​ച്ചു; അന്വേഷണം

ഇ​രി​ങ്ങാ​ല​ക്കു​ട: വെ​ളി​ച്ചെ​ണ്ണ വി​ത​ര​ണ​ക്കാ​ര​നാ​യ യു​വാ​വി​നെ അ​ഞ്ചം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോയി മ​ര്‍ദ്ദി​ച്ച് ഒ​ന്ന​ര ല​ക്ഷം രൂ​പ​യും 50,000 രൂ​പ​യു​ടെ വെ​ളി​ച്ചെ​ണ്ണ​യും ക​വ​ര്‍ന്നതായി പരാതി. ശ​നി​യാ​ഴ്ച​യാ​ണ് അക്രമം നടന്നത്. ബ്രാ​ലം കെ​ട്ടു​ചി​റ…

2 years ago

കണ്ണൂരിൽ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പെൺകുട്ടി ഓടി രക്ഷപ്പെട്ടു

കണ്ണൂർ: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കണ്ണൂർ കക്കാടാണ് സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാൻ ശ്രമിച്ചത്.…

2 years ago

ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പ്രതി; ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പ്രതി. കഴിഞ്ഞ ദിവസം രാത്രി ആലുവ ഫ്ലൈ ഓവറിന് താഴെ വച്ചാണ് കുട്ടിയെ കൈമാറിയത്. ഇരുവരെയും…

2 years ago

‘കുട്ടിയെ കൊണ്ടുപോയി ഫ്രൂട്ടി നൽകി, പിന്നീട കാണാതായി, കൂടുതൽ കാര്യങ്ങൾ ഓർമയില്ല’; ആലുവയിൽ നിന്ന് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് അന്വേഷണം പുരോഗമിക്കുന്നു

കൊച്ചി: ആലുവയിൽ നിന്ന് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി അഫ്‌സാഖ് ആലം. കുട്ടിയെ കൊണ്ടുപോയി ഫ്രൂട്ടി നൽകിയെന്നും പിന്നീട കാണാതായെന്നും കൂടുതൽ…

2 years ago

ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി വ്യാപക തിരച്ചിൽ; 2 പേർ കൂടി കസ്റ്റഡിയിൽ

കൊച്ചി: ആലുവയിൽ ബിഹാർ സ്വദേശി തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ ഇതുവരെ കണ്ടെത്താനായില്ല. പ്രതി അഫ്‌സാഖ് ആലമിനെ കഴിഞ്ഞ ദിവസം തന്നെ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും കുട്ടിയെ കുറിച്ച്‌ യാതൊരു…

2 years ago

കോഴിക്കോട് നഗരത്തിൽ യുവാവി നെ തട്ടിക്കൊണ്ടു പോയതായി പരാതി; സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം പുരോഗമിക്കുന്നു

കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കോഴിക്കോട് നഗരത്തിൽ രാത്രി പന്ത്രണ്ടരയോടെ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന് മുമ്പിൽ വച്ചാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. കാറിലെത്തിയ…

3 years ago