പത്തനംതിട്ട : അടൂരില്‍ ഏഴാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം വായിലൊഴിച്ച് മർദ്ദിച്ചതായി പരാതി. കുട്ടിയുടെ പ്ലസ്‌വണ്‍ വിദ്യാർത്ഥിയായ സഹോദരനോട് വൈരാഗ്യമുള്ളവരാണ് സംഭവത്തിന് പിന്നിലെന്ന് പിതാവ് ആരോപിച്ചു.…