KIIFB thomas issac pinarayi vijayan kerala enforcement directorate

സ്വർണക്കടത്ത്, ലൈഫ് മിഷൻ, കെഫോൺ സംസ്ഥാന സർക്കാരിനെ പിടിവിടാതെ അന്വേഷണ ഏജൻസികൾ; അടുത്തത് കിഫ്‌ബി; കിഫ്ബിയുടെ മസാല ബോണ്ടിൽ ഇഡി അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കിഫ്ബി വഴി ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ നിന്നും മസാല ബോണ്ടുകൾ വാങ്ങിയ കേരള സർക്കാർ നടപടിയെക്കുറിച്ചാണ്…

3 years ago