തന്റേതായ ശൈലിയിലൂടെ സിനിമയിലെത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഷാരൂഖ് ഖാൻ. ബോളിവുഡിലെ മാതൃക ദമ്പതികളാണ് ഷാരൂഖാനും ഗൗരിയും. ഷാരൂഖിന്റെ എല്ലാ നേട്ടങ്ങളിലും ഗൗരിയും ഉണ്ടായിരുന്നു. നടന്…