kk shailaja

ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ കെ.കെ ശൈലജയെ സെമിനാറിലേക്ക് ക്ഷണിച്ചത് : കെ.എം ഷാജി

കോഴിക്കോട് : കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് യുഎന്നിന്റെ സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തതിന് പിന്നില്‍ പിആര്‍ വര്‍ക്കാണെന്ന് രൂക്ഷ വിമര്‍ശനവുമായി ലീഗ് നേതാവ്…

6 years ago

കോവിഡില്‍ സാന്ത്വനമേകാന്‍ ‘കൂടെയുണ്ട് അങ്കണവാടികള്‍’ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

തിരുവനന്തപുരം : കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് 'കൂടെയുണ്ട് അങ്കണവാടികള്‍' പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ആരോഗ്യ സാമൂഹ്യനീതി വനിത…

6 years ago

ആശ്വസിക്കാറായിട്ടില്ല ഒരു ഇടവേളയക്ക്‌ശേഷം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു

തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. വയനാട്ടില്‍ മൂന്ന് പേര്‍ക്കും തൃശൂരില്‍ രണ്ട് പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.…

6 years ago

സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍…

6 years ago

കേരളത്തിൽ ഇന്ന് പതിനൊന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പതിനൊന്നു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ ആറുപേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം,…

6 years ago

സ്ത്രീ സുരക്ഷയ്ക്കായി ആന്ധ്ര മോഡൽ നിയമ ഭേദഗതി കേരളത്തിലും നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ

സ്ത്രീ സുരക്ഷയ്ക്കായി ആന്ധ്ര മോഡൽ നിയമ ഭേദഗതി കേരളത്തിലും നടപ്പിലാക്കുമെന്ന് അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. നിലവിൽ കേരളത്തിൽ നിയമത്തിന്റെ അഭാവമില്ലന്നും നിയമങ്ങൾ…

6 years ago

ശബരിമല വിഷയത്തില്‍ വ്യാജ മേലങ്കി എടുത്തണിഞ്ഞ് മന്ത്രി കെ കെ ശൈലജ

കോന്നി: യുവതികള്‍ മല കയറുന്നതില്‍ അയ്യപ്പന് കോപമൊന്നും ഉണ്ടാകില്ലെന്ന് പറഞ്ഞു നടന്ന മന്ത്രി കെ.കെ ശൈലജ കോന്നിയില്‍ എത്തിയപ്പോള്‍ നിലപാട് വിഴുങ്ങി. കോന്നിയിലെ വിശ്വാസി സമൂഹത്തിന്‍റെ വോട്ട്…

6 years ago

നിപ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി; നിരീക്ഷണത്തിലുണ്ടായിരുന്ന നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തു

കൊച്ചി: നിപ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പെട്ടെന്നും അമ്മയുമായി സംസാരിച്ചെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഇന്നലെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പൂനൈ വൈറോളജി…

7 years ago

കാ​ന്‍​സ​ര്‍ ഇ​ല്ലാ​ത്ത യുവതിയ്ക്ക് കീ​മോ​തെ​റാ​പ്പി ന​ട​ത്തി​യ സം​ഭവം; ന്യാ​യീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കാ​ന്‍​സ​ര്‍ ഇ​ല്ലാ​ത്ത മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി ര​ജ​നി​ക്ക് കീ​മോ​തെ​റാ​പ്പി ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ന്യാ​യീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. ഡോ​ക്ട​ര്‍​മാ​ര്‍ മ​നഃ​പൂ​ര്‍​വം പി​ഴ​വ് വ​രു​ത്തി​യെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.…

7 years ago

നിപ വൈറസ് ബാധ; നിരീക്ഷണത്തില്‍ കഴിയുന്ന ആറുപേര്‍ക്കും നിപയില്ല, രോഗം ബാധിച്ച യുവാവിന്റെ നിലയിലും പുരോഗതിയെന്ന് മന്ത്രി

കൊച്ചി: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശങ്കയൊഴിയുന്നു. നിലവില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന ആറ് പേര്‍ക്കും നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പൂനെയിലെ…

7 years ago