കോഴിക്കോട് : കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് യുഎന്നിന്റെ സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തതിന് പിന്നില്‍ പിആര്‍ വര്‍ക്കാണെന്ന് രൂക്ഷ വിമര്‍ശനവുമായി ലീഗ് നേതാവ് കെ.എം. ഷാജി. സംസ്ഥാന സര്‍ക്കാര്‍ ചെയ്ത വിവരക്കേടുകള്‍ കൊണ്ടാണ് രോഗം കേരളത്തില്‍ ഇത്രയും അധികം വ്യാപ്പിക്കാനുള്ള കാരണം. ചൈനയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പേരിലാണോ യുഎന്നിലാണോ ആരോഗ്യ മന്ത്രി സെമിനാറില്‍ പങ്കെടുത്തതെന്നും കെ.എം. ഷാജി ചോദിച്ചു.
യുഎന്നിന്റെ സെമിനാറില്‍ ആരോഗ്യമന്ത്രി പങ്കെടുത്തതില്‍ സന്തോഷമുണ്ട്. കൊറോണ പ്രതിരോധത്തില്‍ ഏറ്റവും മികച്ച മാതൃക കാണിച്ചത് ന്യൂസിലാന്‍ഡും സ്വീഡനുമാണ്. എന്നാല്‍ യുഎന്നിന്റെ വെബ് സെമിനാറില്‍ അവരാരും ഉണ്ടായിരുന്നില്ല. ജര്‍മ്മനിയുടേയും ആസ്ട്രേലിയയുടേയും പ്രതിനിധികളും ഉണ്ടായില്ല. ചൈനയുമായുള്ള ചങ്ങാത്തത്തിന്റെ പേരില്‍ യുഎസും യൂറോപ്യന്‍ യൂണിയനും ഡബ്ല്യൂഎച്ച്ഒയുമായുള്ള ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവിടെ നിന്നുള്ളവര്‍ക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ടായില്ല.
ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ സംസ്ഥാന മന്ത്രിയെ സെമിനാറിലേക്ക് ക്ഷണിച്ചത്. അല്ലെങ്കില്‍ ഈ പറഞ്ഞ രാജ്യങ്ങള്‍ക്കെല്ലാം ക്ഷണം ഉണ്ടാകുമായിരുന്നില്ലേയെന്നും കെ.എം ഷാജി ചോദിച്ചു
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…