കോഴിക്കോട്: മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ക്യാന്‍റീനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവും കോഴിത്തൂവലും കണ്ടെത്തിയതായി പരാതി. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ കോളേജിന്റെ ഹെഡ് ഓഫീസിലെത്തി മണിക്കൂറുകളോളം പ്രതിഷേധിച്ചു.…