kochi

കൊച്ചിയിൽ ഭക്ഷ്യവിഷബാധയേറ്റുള്ള മരണം; യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി; ഷവർമയിലൂടെയാണോ ശരീരത്തിൽ എത്തിയതെന്ന് പരിശോധിക്കും

കൊച്ചി: കാക്കനാട് ഷവർമ കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. ഷവർമയിലൂടെയാണോ ഇത് ശരീരത്തിൽ എത്തിയതെന്ന് പരിശോധിക്കും. രക്ത…

6 months ago

വീണ്ടും മരണക്കുരുക്കായി കേബിൾ! കൊച്ചിയിൽ സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ് 20കാരന്റെ ഇടുപ്പെല്ല് തകർന്നു; ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പോലീസ്

കൊച്ചി: വീണ്ടും മരണകുരുക്കായി കേബിൾ. എറണാകുളത്ത് കേബിൾ കഴുത്തിൽ കുടുങ്ങി 20കാരന് ഗുരുതര പരിക്ക്. എറണാകുളം-കോമ്പാറ മാർക്കറ്റ് റോഡിൽ തിങ്കളാഴ്ച രാവിലെ 8.15 ഓടെയായിരുന്നു അപകടമുണ്ടായത്. റോഡിലേക്ക്…

8 months ago

കേരളത്തിൽ പ്രകൃതിദുരന്തവും വ്യോമാക്രമണവും അറിയാൻ വ്യോമസേന സംവിധാനം! തിരുവനന്തപുരത്തും കൊച്ചിയിലും ഉടൻ വരുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങളുണ്ടാവുമ്പോഴും വ്യോമാക്രമണം അടക്കം ഏത് അടിയന്തര സാഹചര്യത്തിലും ജനങ്ങൾക്ക് അപായ മുന്നറിയിപ്പ് നൽകാൻ വ്യോമസേനയുടെ സംവിധാനം ഉടൻ കേരളിത്തിൽ. സൈന്യത്തെ ഉൾപ്പെടുത്തിയുള്ള എയർ റെയ്ഡ് വാണിംഗ്…

8 months ago

ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിച്ചുകളി; വിദേശത്തേക്ക് കടന്നെന്ന ധാരണയിൽ ലുക്ക് ഔട്ട് നോട്ടീസ്; തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ഒളിവിലായിരുന്ന സഹോദരനെ കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്‌ത്‌ ഇ ഡി

കൊച്ചി : അഴിമതി ആരോപണത്തെ തുടർന്ന് ഇഡി അനേഷണം നേരിടുന്ന തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ കൊച്ചിയിൽ നിന്ന് അറസ്റ്റിലായി. ചെന്നൈയിൽ നിന്നുള്ള…

9 months ago

‘പ്രേമിച്ചില്ലെങ്കിൽ സ്വസ്തമായി ജീവിക്കാൻ സമ്മതിക്കില്ല’; കൊച്ചിയിൽ 13 വയസുകാരി ആത്മഹത്യ ചെയ്തത് വഴിയില്‍ തടഞ്ഞുനിര്‍ത്തിയുള്ള അപമാനവും ഉപദ്രവവും സഹിക്കാനാവാതെയെന്ന് സഹപാഠികൾ; യുവാവ് അറസ്റ്റിൽ

കൊച്ചി: പതിമൂന്നു വയസുകാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. കളമശ്ശേരി രാജഗിരി ചുള്ളിക്കാവു ആമ്പലത്തിനു സമീപം പള്ളിപ്പറമ്പിൽ വീട്ടിൽ ഫെബിൻ എന്ന നിരഞ്ജൻ (20) ആണ് അറസ്റ്റിലായത്.…

9 months ago

കൊച്ചിയിൽ അരുംകൊല; ഹോട്ടൽ മുറിയിൽ യുവതി കുത്തേറ്റ് മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന യുവാവ് നൗഷിദ് പിടിയിൽ; ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മൊഴി നൽകി പ്രതി; അന്വേഷണം പുരോഗമിക്കുന്നു

കൊച്ചി: എളമക്കരയില്‍ ഹോട്ടലിൽ യുവതിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി സ്വദേശിനി രേഷ്മ (27) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്…

9 months ago

ബേപ്പൂർ പുറംകടലിൽവച്ച് കപ്പൽ ജീവക്കാരന് ദേഹാസ്വാസ്ഥ്യം!രക്ഷകരായി തീരസംരക്ഷണ സേന; എയർ ലിഫ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചു

ബേപ്പൂർ : കൊളംബോയിലേക്കുള്ള യാത്രയ്ക്കിടെ കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കപ്പൽ ജീവനക്കാരനെ തീരസംരക്ഷണ സേന ഹെലികോപ്റ്റർ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിച്ചു. 6000 മെട്രിക്…

9 months ago

തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച സ്വകാര്യ ബിൽ വിവാദമായതിന് പിന്നാലെ കൊച്ചിയിൽ സുപ്രീം കോടതി ബെഞ്ചിനായി ഹൈബി ഈഡൻ

കൊച്ചി : കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച സ്വകാര്യ ബിൽ വിവാദമായതിന് പിന്നാലെ സുപ്രീംകോടതിയുടെ ബെഞ്ച് കൊച്ചിയിൽ സ്ഥാപിക്കാനുള്ള ഇടപെടലുമായി ഹൈബി ഈഡൻ എംപി. 2020ൽ…

10 months ago

ഇത് പത്തരമാറ്റ് തങ്ക മണി !ബംഗ്ലാദേശ് പര്യടനത്തിനു ശേഷം കൊച്ചിയില്‍ വന്നിറങ്ങിയ മിന്നു മണിക്ക് വന്‍ വരവേല്‍പ്പ്

ബംഗ്ലാദേശ് പര്യടനത്തിലെ മികച്ച പ്രകടത്തിനു ശേഷം കൊച്ചിയിൽ വന്നിറങ്ങിയ വനിതാ ക്രിക്കറ്റ് താരം മിന്നു മണിക്ക് വന്‍ സ്വീകരണം. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മിന്നുവിനെ വന്‍ ആവേശത്തോടെയാണ്…

10 months ago

കൊച്ചിയിലെ റെസ്റ്റോറന്റിൽ പരസ്യ മദ്യപാനവുമായി വിദ്യാർത്ഥികൾ; ചോദ്യം ചെയ്തതിന് പിന്നാലെഹോട്ടൽ ജീവനക്കാരുമായി സംഘർഷം; ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടെന്ന് പരാതി; മൂന്ന് പേർ കസ്റ്റഡിയിൽ

കൊച്ചി: റെസ്റ്റോറന്റിൽ മദ്യലഹരിയിലെത്തിയ വിദ്യാർത്ഥികളുടെ പരാക്രമം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ പരസ്യ മദ്യപാനം നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ‌ സംഘർഷമുണ്ടായി.…

10 months ago