kochi

കൊച്ചിയിൽ കായലിൽ വീണ് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി ! മൃതദേഹം ലഭിച്ചത് 12 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ

കൊച്ചി നെട്ടൂരിൽ കായലിൽ ഒഴുക്കിൽ പെട്ട് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. 12 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ നിലയിലായിരുന്നു പെൺകുട്ടിയുടെ…

1 year ago

അങ്ങനെ അതും കമ്മികളുടെ സ്വപ്നമായി

ഗോവിന്ദാ....അപ്പം വിറ്റോ ഇല്ലയോ പക്ഷെ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റ്‌ പോകുന്നുണ്ട് കേട്ടോ

1 year ago

കലാകാരൻമാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണതയെന്ന് മനുഷ്യാവകാശ കമ്മിഷൻ! കൊച്ചി എംജി റോഡിൽ സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ കേസെടുത്തു ; കൊച്ചി സിറ്റി പോലീസ് കമ്മീഷണർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശം

കൊച്ചി എംജി റോഡിൽ സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കലാകാരൻമാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഭവത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ…

1 year ago

കൊച്ചി അപകടത്തിന് പിന്നിൽ ദുരൂഹത ! അന്വേഷണം ശക്തമാകുന്നു

പ്രമുഖ നടന്മാരുടെ കാർ അപകടത്തിൽപ്പെട്ടത് ഷൂട്ടിങിനിടെയല്ല ? ദുരൂഹത ഉയർത്തുന്ന കാരണങ്ങൾ ഇതാണ് ?

1 year ago

എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരന്ത്യമുണ്ട്. എന്റെ നല്ല കാര്യങ്ങള്‍ മരിക്കുമ്പോള്‍ ഞാനും മരിക്കും… ആത്മഹത്യാക്കുറിപ്പുമായി കൊച്ചിയിലെ നക്ഷത്ര ഹോട്ടലിന് മുകളില്‍ നിന്ന് ചാടി യുവാവ് മരിച്ചു

കൊച്ചി കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിന് മുകളില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. പൊന്നുരുന്നി സ്വദേശിയായ ക്രിസ് ജോര്‍ജ് അബ്രഹാം (23) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഹോട്ടലിന്…

1 year ago

ചേതനയറ്റ പ്രതീക്ഷകൾ നാടണഞ്ഞു; വിലാപയാത്രക്ക് തുടക്കം; കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് അന്ത്യാഞ്ജലികൾ അർപ്പിച്ച് കേരളം; മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും ചേർന്ന് സ്വീകരിച്ചു

കൊച്ചി: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. വ്യോമസേനയുടെ സി 130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി…

2 years ago

കണ്ണീരണിഞ്ഞ് നാട്! കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ 10.30-ഓടെ കൊച്ചിയിലെത്തും; സ്വീകരിക്കാൻ പ്രത്യേക സജ്ജീകരണം

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 10.30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. നേരത്തെ രാവിലെ 8.30 ഓടെ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. 23 മലയാളികളും 7 തമിഴ്നാട്…

2 years ago

കുവൈറ്റ് ദുരന്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം പുറപ്പെട്ടു; എട്ടരയ്ക്ക് കൊച്ചിയിൽ

കൊച്ചി: കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ…

2 years ago

കൊച്ചിയിൽ ഓടുന്ന ബസിൽ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം ! നേപ്പാൾ സ്വദേശി പിടിയിൽ

കൊച്ചിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിയോട് പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ നേപ്പാള്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ്സിലെ മറ്റുയാത്രക്കാര്‍ ചേർന്ന് ഇയാളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ആലുവയിലേക്കുള്ള യാത്രയ്ക്കിടെ…

2 years ago