തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ അര്‍ഹതയുള്ള നേതാക്കള്‍ ഇന്ന് സി.പി.എമ്മില്‍ വിരളമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പി.ജെ.ജോസഫിനെ പരിഹസിക്കാനുള്ള…
തിരുവനന്തപുരം: ശബരിമല വിശ്വാസികളെ മാനിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണണന്‍. വിശ്വാസികള്‍ക്ക് ഒപ്പമെന്ന പരാമര്‍ശം പാര്‍ട്ടി രേഖയില്‍ ഉള്‍പ്പെടുത്തി. വിശ്വാസികളെ പ്രകോപിപ്പിക്കരുതെന്നും ജാഗ്രതയോടെ…
തിരുവനന്തപുരം: ഡി ജി പി ജേക്കബ് തോമസിനെതിരെ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.ജേക്കബ് തോമസ് ആര്‍ എസ് എസുകാരനായാണ് അറിയപ്പെടുന്നത്.…
ശബരിമലയിലെ നവോത്ഥാനം തിരിച്ചടിയായെന്ന് സിപിഎം. ശബരിമല വിഷയത്തിലെ ജനവികാരം തിരിച്ചറിയാൻ ഇടതുപക്ഷത്തിന് സാധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റസമ്മതം നടത്തുകയാണ് ഇപ്പോൾ. മുഖ്യമന്ത്രി പിണറായി…
മുംബൈ: ബിനോയ് കോടിയേരിയുടെ കേസിനെ സംബന്ധിച്ച് തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റെന്ന് വെളിപ്പെടുത്തൽ. മാസങ്ങൾക്ക് മുൻപ് ബിനോയി, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി…
തൃശൂര്‍: മകനെതിരേ ലൈംഗികാരോപണം ഉന്നയിച്ചു ബിഹാറി യുവതി പരസ്യമായി രംഗത്തുവന്ന സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിയണമെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍.…
മുംബൈ : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മൂത്തമകനായ ബിനോയ് കോടിയേരിക്കെതിരെ മുംബൈയില്‍ ബലാല്‍സംഗ കേസ്. 33 കാരിയായ മുംബൈ സ്വദേശിനിയായ യുവതിയാണ് ബിനോയി കോടിയേരിക്കെതിരെ…