kovid19

കോവിഡ് വ്യാപനം രൂക്ഷമായി തലസ്ഥാനം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 തടവുകാർക്ക് കോവിഡ്.

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. 99 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ജയിലിലെ നിരീക്ഷണ കേന്ദ്രം ഓഡിറ്റോറിയമാക്കി.…

4 years ago

കോവിഡ് 19 കഴിയുന്നവരെ ജപ്തി ഇല്ല

കൊച്ചി :കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി.ഏപ്രില്‍ ആറ് വരെ എല്ലാ ജപ്തി നടപടികളും നിര്‍ത്തി വയ്ക്കണമെന്ന് കോടതി അറിയിച്ചു.…

4 years ago

കോവിഡ് 19: വിമാനത്തിലും പ്രശ്നം

മ​ല​പ്പു​റം: കോ​വി​ഡ്​ 19നെ ​തു​ട​ര്‍​ന്ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര​വി​ല​ക്ക്​ നി​ല​വി​ല്‍​വ​ന്ന​തോ​ടെ വി​മാ​ന​ടി​ക്ക​റ്റ്​ തി​രി​​കെ ന​ല്‍​കു​ന്ന​തി​ല്‍ അ​വ്യ​ക്ത​ത. ഇത് വലിയ പ്രശ്നത്തിലേക്കാണ് കാര്യങ്ങൾ നീക്കുന്നത്. ​ഈ ​വി​ഷ​യ​ത്തി​ല്‍ വ്യ​ക്ത​മാ​യ…

4 years ago

ഡോക്ടർമാർ കൂടുതൽ ശ്രദ്ധിക്കണ്ടേ ?

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒരു ഡോക്ടര്‍ കൂടി നിരീക്ഷണത്തില്‍. രോഗികളെ പരിശോധിച്ച ഡോക്ടര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് നിരീക്ഷണത്തിൽ തുടരുന്നത്. ഡോ​ക്ട​ര്‍…

4 years ago

ഇന്ത്യൻ സൈന്യത്തേയും കൊറോണ കൈവെച്ചു

ജമ്മു :ഇന്ത്യൻ സൈന്യത്തിലെ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ജമ്മുകശ്മീരിൽ റിപ്പോർട്ട് ചെയ്തു . ജമ്മുകാശ്മീരിലെ ലേയിൽ ജോലി ചെയ്യുന്ന സൈനികനാണ് രോഗം ബാധിച്ചത്. നിലവിൽ വൈറസിനെ…

4 years ago

കോവിഡ് 19 : സ്വന്തം മകനെ പോലും ഉപേക്ഷിച്ച് സാക്ഷര കേരളം

മലപ്പുറം: കോവിഡ്-19 പകരുമെന്ന് ഭയന്ന് ഖത്തറില്‍ നിന്നും വന്ന മകനെ ഉപേക്ഷിച്ച്‌ പിതാവും മാതാവും വീട്ടില്‍നിന്നും ഇറങ്ങിപ്പോയി. ഞായറാഴ്ച കരിപ്പൂര്‍ വിമാനത്താവളം വഴി ഖത്തറില്‍ നിന്നെത്തിയ മലപ്പുറം…

4 years ago

കോ​വി​ഡ്-19 അ​മേ​രി​ക്ക​യി​ൽ 22 ല​ക്ഷം പേ​രു​ടെ ജീവനെടുക്കും

ല​ണ്ട​ൻ: കോ​വി​ഡ്-19 അ​മേ​രി​ക്ക​യി​ൽ 22 ല​ക്ഷം പേ​രു​ടെ ജീവൻ കവർന്നെടുക്കുമെന്ന് പ​ഠ​ന​റി​പ്പോ​ർ​ട്ട്. ല​ണ്ട​ൻ ഇം​പീ​രി​യ​ൽ കോ​ള​ജ് മാ​ത്ത​മാ​റ്റി​ക്ക​ൽ ബ​യോ​ള​ജി പ്ര​ഫ​സ​ർ നീ​ൽ ഫെ​ർ​ഗൂ​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ഠ​ന…

4 years ago

കൊറോണ: പത്തനംതിട്ടയ്ക്ക് ആശ്വസിക്കാം; ആറ് ഫലങ്ങൾ കൂടി നെഗറ്റീവ്

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് സമാധാനിക്കാം. ഇ​ന്ന് പു​റ​ത്തു​വ​ന്ന ആ​റ് ഫ​ല​ങ്ങ​ള്‍ കൂ​ടി നെ​ഗ​റ്റീ​വ്. അ​തേ​സ​മ​യം നി​യ​ന്ത്ര​ണ​ങ്ങ​ളും മു​ന്‍​ക​രു​ത​ലു​ക​ളും ശ​ക്ത​മാ​യി തു​ട​രാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. നി​ല​വി​ല്‍ വി​ദേ​ശ​ത്ത് നി​ന്നും…

4 years ago

നിർദ്ദേശങ്ങളെ വെല്ലുവിളിച്ച് കൊറോണ ബാധിതർ

കാസര്‍കോട്: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുന്ന പലരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നു. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശി ആരോഗ്യ…

4 years ago

കൊറോണ മരണം :ഇറ്റലി നമ്പർ വൺ..

https://youtu.be/JX7FstsX_C8 കൊറോണ മരണം :ഇറ്റലി നമ്പർ വൺ.. രാജ്യത്തെ മരണസംഖ്യ 1809 ആയി ഉയര്‍ന്നതോടെ കൊവിഡ് 19 രോഗബാധ ഏറ്റവുമധികം ബാധിച്ച രണ്ടാമത്തെ രാജ്യമായി ഇറ്റലി മാറി.…

4 years ago