kozhicode

സംസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട; കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ നിന്ന് പിടിച്ചെടുത്തത് എംഡിഎംഎ അടക്കമുള്ള വീര്യം കൂടിയ ലഹരിവസ്തുക്കൾ; കോളേജുകളെ ലക്ഷ്യം വെച്ച് പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തി വന്ന മൂന്ന് പേർ അറസ്റ്റിൽ

കോഴിക്കോട്: സംസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ നിന്നും 22 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ. ഇവയ്‌ക്ക് വിപണിയിൽ ഒരു…

10 months ago

താമരശ്ശേരിയിൽ പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു; രക്തസ്രാവം കാരണം സർജറി നടത്താനാവില്ലെന്ന് ഡോക്ടർ

കോഴിക്കോട്: താമരശ്ശേരിയിൽ പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു. താമരശ്ശേരി മിനി ബൈപ്പാസിൽ എംകെ ഫ്‌ളാറ്റിൽ താമസിക്കുന്ന കണ്ണ്യേരുപ്പിൽ നിഷ (38) യുടെ കാലിനാണ് പെരുച്ചാഴിയുടെ…

10 months ago

മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥിയെ നാട്ടുകാർ മർദ്ദിച്ചതായി പരാതി; ആശുപത്രിയിൽ കിടത്തി ചികിത്സ നിഷേധിച്ചതായും ആരോപണം; നടപടിയെടുക്കാതെ പോലീസ്

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാർത്ഥിയെ നാട്ടുകാർ മർദിച്ചതായി പരാതി. ചീക്കിലോട് ഈ മാസം 27 നാണ് സംഭവം നടന്നത്. പരാതി നൽകിയിട്ടും കാക്കൂർ പോലീസ്…

11 months ago

തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്: തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു(44) ആണ് മരിച്ചത്. നാട്ടുകാർ വടകര സ്വകാര്യ…

11 months ago

ഐസിയുവിലെ പീഡനം; ‘മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല, പുനരന്വേഷണം വേണം’; പരാതി നല്‍കി അതിജീവിത

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിലെ ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത. സംഭവത്തിന് പിന്നാലെ പരിശോധന നടത്തിയ ഡോക്ടര്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍…

11 months ago

പ്രവർത്തിച്ചുകൊണ്ടിരുന്ന വാഷിംഗ് മെഷീൻ പൊട്ടിതെറിച്ചു; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: പ്രവർത്തിച്ചുകൊണ്ടിരുന്ന വാഷിംഗ് മെഷീൻ പൊട്ടിതെറിച്ചു. സമീപത്ത് ആളില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മുക്കം കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയായിരുന്നു…

11 months ago

വെറും 15 മിനിറ്റിനുള്ളിൽ നാല് ഭണ്ഡാരങ്ങൾ പൊളിച്ച് പണം കവർന്നു; ആൾത്താമസമില്ലാത്ത വീട്ടിലും മോഷണം; കള്ളനായി തിരച്ചിൽ ആരംഭിച്ച് പോലീസ്

കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ ക്ഷേത്രത്തിലും ആൾത്താമസമില്ലാത്ത വീട്ടിലും മോഷണം. ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച പണവും, വീട്ടിൽ നിന്ന് 13 പവൻ സ്വർണ്ണവുമാണ് മോഷണം പോയത്. വെറും…

11 months ago

കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു; തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു; ആശങ്കയിൽ ജനങ്ങൾ! രോഗ ലക്ഷണങ്ങൾ ഇവയൊക്കെ

കോഴിക്കോട്: നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു. ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥീരികരിച്ചത്. തുടര്‍…

11 months ago

കോഴിക്കോട്ട് നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മുക്കം: കോഴിക്കോട്ട് നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടിയത്തൂർ കോട്ടമ്മൽ ഹാരിസ് ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പോക്സോ…

11 months ago

നിയന്ത്രണം വിട്ട് പോലീസ് ജീപ്പ് അപകടത്തിപ്പെട്ടു; എസ്ഐ അടക്കം നാല് പേർക്ക് പരിക്ക്

കോഴിക്കോട്: നിയന്ത്രണം വിട്ട് പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു. എസ്ഐ അടക്കം നാല് പേർക്ക് പരിക്ക്. കോഴിക്കോട് കായണ്ണയിലാണ് അപകടമുണ്ടായത്. പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപെട്ടത്. പേരാമ്പ്ര…

11 months ago