kozhikkode

കോഴിക്കോട് മെഡി. കോളേജിലെ സുരക്ഷാജീവനക്കാരനെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളുടെ ജാമ്യം തള്ളി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ…

3 years ago

കോഴിക്കോട്ട് സമാന്തര ആർ ടി ഒ ഓഫീസ് റെയ്ഡ്! സുപ്രധാന രേഖകളും പണവും പിടികൂടി വിജിലൻസ്

കോഴിക്കോട്: ചേവായൂർ ആര്‍ടി ഓഫിസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സുപ്രധാന രേഖകളും പണവും വിജിലൻസ് പിടികൂടുന്നത്. ഓഫീസിലെ…

3 years ago

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; പൂജാവിളക്കും, മണിയും, ക്ലോക്കും പിന്നെ പണവും ലക്ഷ്യം; പിടികിട്ടാപ്പുള്ളിയെ പൊക്കി പോലീസ്

കോഴിക്കോട്: മലപ്പുറം കോഴിക്കോട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്നയാളെ ഒടുവില്‍ പൊലീസ് പിടികൂടി. എടവണ്ണപ്പാറ സ്വദേശിയായ ഉണ്ണികൃഷ്ണൻ (51) ആണ് ടൗൺ സബ്ബ് ഇൻസ്പെക്ടർ അബ്ദുൽ…

3 years ago

കോഴിക്കോട് വീടിന്റെ ചുവരിൽ വെടിയുണ്ട ; വീടിന് മുറ്റത്ത് നാടൻ തോക്കിന്റെ തിരകൾ; പന്നിയെ വെടിവെച്ചപ്പോൾ ഉന്നം തെറ്റിയതെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: അടിവാരം വള്ളിയോടിൽ ഒരു വീടിന്റെ പില്ലറിൽ വെടിയുണ്ട പതിച്ചു. വള്ളിയോട് സ്വദേശി മണിയൻ എന്നയാളിന്റെ വീടിന്റെ പില്ലറിന് മുകളിലാണ് വെടിയേറ്റത്. സംഭവത്തിന് ശേഷം നടത്തിയ പരിശോധനയിൽ…

3 years ago

കോഴിക്കോട് മെഡിക്കൽ കോളേജ് ആക്രമണ കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ കോടതി വിധി പറയാനിരിക്കെ പൊലീസിന്റെ നിർണായക നീക്കം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ 10 വ‍ർഷം തടവ് ലഭിക്കാവുന്ന കുറ്റം കൂടി ചുമത്തി

കോഴിക്കോട്: മെഡിക്കൽ കോളേജ് ആക്രമണ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ 10 വ‍ർഷം തടവ് ശിക്ഷ വിധിച്ചു. ഐപിസി 333 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് അധികമായി ചുമത്തിയത്. പൊതുസേവകനെ…

3 years ago

32 ലക്ഷം രൂപ സാമ്പത്തിക തട്ടിപ്പ് നടത്തി; അറസ്റ്റിലായ ശേഷം കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി; നാട്ടുകാരുടെ കണ്ണുവെട്ടിച്ച് ബംഗളൂരിൽ ഒളിവിൽ കഴിഞ്ഞു; പുതിയ സാമ്പത്തിക തട്ടിപ്പിനായി തയ്യാറെടുക്കുന്നതിനിടെ പിടികിട്ടാപ്പുളളിയെ പിടികൂടി പോലീസ്

കോഴിക്കോട് : 32 ലക്ഷം രൂപ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ ശേഷം കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങി ബംഗളൂരിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ നടക്കാവ്…

3 years ago

കോഴിക്കോട് തെരുവുനായ ശല്യം രൂക്ഷം! സൈക്കളില്‍ പോകുകയായിരുന്ന കുട്ടിയ്ക്ക് മേല്‍ തെരുവുനായ ചാടിവീണ് കൈയില്‍ കടിച്ചുതൂങ്ങി, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്:തെരുവുനായ വിദ്യാർത്ഥികളെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അരക്കിണറിലായിരുന്നു സംഭവം. സൈക്കിളിലിരിക്കുകയായിരുന്ന കുട്ടിയെ കടിച്ചുവീഴ്ത്തിയ നായ കുട്ടിയുടെ കൈയില്‍ കടിച്ചുതൂങ്ങുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. അരക്കിണറില്‍…

3 years ago

വിദ്യാർത്ഥി ആത്മഹത്യ; കോഴിക്കോട് 17 കാരി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: അത്തോളിയിൽ വിദ്യാർത്ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് ടു വിദ്യാര്‍ത്ഥി ഖദീജ റെഹ്ഷയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 17 വയസായിരുന്നു. അത്തോളി ഗവ.…

3 years ago

കോഴിക്കോട് പൂനൂർ പുഴയിൽ വൃദ്ധന്‍ മരിച്ച നിലയിൽ; തലയിൽ മുറിവ്; കാല്‍വഴുതി വീണതെന്ന് സംശയം; വാഹനം പുഴയോരത്ത് നിന്ന് കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കോഴിക്കോട്: കൊടുവളളിക്ക് സമീപം പൂനൂർ പുഴയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടിപ്പാറ ചമൽ സ്വദേശി കരീം (70) ആണ് മരിച്ചത്. തലയിൽ മുറിവേറ്റിട്ടുണ്ട്. അംഗപരിമിതനായ കരീം…

3 years ago

വളയത്ത് അജ്ഞാതന്റെ ബോംബേറ്; പ്രതി ബോംബിന്‍റെ തീവ്രത അളന്നതാണോയെന്ന് സംശയം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കോഴിക്കോട്: വളയത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ അജ്ഞാതന്റെ ബോംബേറ്. ഒപി മുക്കിൽ ആളൊഴിഞ്ഞ ഇടവഴിയിലേക്കാണ് ബോംബേറ് ഉണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പ്രതി ബോംബിന്‍റെ…

3 years ago