Kozhikode Payyoli

കോഴിക്കോട് പയ്യോളിയിൽ രണ്ട് പെൺമക്കളും പിതാവും മരിച്ച നിലയിൽ ! കുട്ടികൾക്ക് വിഷം നൽകിയശേഷം പിതാവ് ട്രെയിനുനുമുന്നിൽ ചാടി ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട് പയ്യോളിയിൽ രണ്ട് പെൺമക്കളും പിതാവും മരിച്ച നിലയിൽ. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10)…

2 months ago