KPCC

പ്രതിഷേധ മാർച്ചിന്റെ ഉദ്‌ഘാടനയോഗം നടക്കുമ്പോൾ തന്നെ ബാരിക്കേഡ് ഭേദിച്ച് പോലീസിനെ വട്ടംകറക്കാനുള്ള കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം പാളി; അവസരം മുതലെടുത്ത് യോഗം അലങ്കോലമാക്കി പോലീസ്; കോൺഗ്രസിന്റെ ഡി ജി പി ഓഫീസ് മാർച്ചിൽ നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധക്കാരെ പോലീസും പാർട്ടിഗുണ്ടകളും തല്ലിച്ചതയ്ക്കുന്നതിൽ പ്രതിഷേധിച്ച് കെ പി സി സി യുടെ നേതൃത്വത്തിൽ നടത്തിയ ഡി ജി പി ഓഫീസ് മാർച്ചിൽ…

2 years ago

മുന്നറിയിപ്പ് ലംഘിച്ച് പാലസ്തീൻ ഐക്യദാര്‍ഢ്യ റാലി; ആര്യാടൻ ഷൗക്കത്തിനെതിരെ ഉടൻ നടപടിയില്ല ! മറ്റന്നാൾ വീണ്ടും അച്ചടക്ക സമിതി ചേരും; മലപ്പുറത്തെ കൂടുതൽ നേതാക്കളുടെ വിശദീകരണം കൂടി കേൾക്കും

തിരുവനന്തപുരം: കെപിസിസിയുടെ മുന്നറിയിപ്പ് ലംഘിച്ച് പാലസ്തീൻ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതിന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെതിരെ ഉടൻ നടപടിയുണ്ടാകില്ല. സംഭവത്തിൽ കുറച്ചുകാര്യങ്ങളിൽ കൂടി വ്യക്തത വേണമെന്ന്…

2 years ago

മുന്നറിയിപ്പ് ലംഘിച്ച് പാലസ്തീൻ ഐക്യദാര്‍ഢ്യ റാലി; ആര്യാടൻ ഷൗക്കത്ത് കെപിസിസി അച്ചടക്ക സമിതിക്കുമുന്നിൽ നാളെ ഹാജരാകണം; അച്ചടക്ക നടപടി സംബന്ധിച്ച തീരുമാനം ഷൗക്കത്തിന്റെ ഭാഗം കേട്ടതിനുശേഷം

തിരുവനന്തപുരം : കെപിസിസിയുടെ മുന്നറിയിപ്പ് ലംഘിച്ച് പാലസ്തീൻ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതിന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് നാളെ വൈകുന്നേരം അഞ്ച് മണിക്ക് ഇന്ദിരാ ഭവനില്‍…

2 years ago

കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചതിൽ പ്രവർത്തകർക്ക് അതൃപ്തിയോ ? മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഉമ്മൻ ചാണ്ടിക്കായി മുദ്രാവാക്യം മുഴക്കി പ്രവർത്തകർ; നിശബ്ദരായത് നേതാക്കൾ ഇടപെട്ടതോടെ

തിരുവനന്തപുരം :തിരുവനന്തപുരം അയ്യൻകാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാൻ എഴുന്നേറ്റതോടെ ഉമ്മൻ ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ച് സദസിലുണ്ടായിരുന്ന…

2 years ago

“രോഗാവസ്ഥയിലും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടി”; കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : രോഗാവസ്ഥയിലും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നഭിപ്രായപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ ഇന്ന് വൈകുന്നേരം കെപിസിസി സംഘടിപ്പിച്ച…

2 years ago

സുധാകരനെതിരെ കോടതിയിൽ ഒന്നാംതരം തെളിവുകളെന്ന് ക്രൈംബ്രാഞ്ച്

നാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു ! എത്തിയാൽ വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്യാൻ തയ്യാറെടുത്ത് പോലീസ്

3 years ago

കെപിസിസി എക്‌സിക്യുട്ടീവ് യോഗത്തില്‍ പാര്‍ട്ടി പുനഃസംഘടനയെ ചൊല്ലി തര്‍ക്കം; നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ എനിക്കും പുനഃസംഘടന വേണ്ടെന്ന വൈകാരിക പ്രസംഗം നടത്തി കെ.സുധാകരന്‍

തിരുവനന്തപുരം: ഇന്ന് നടന്ന കെപിസിസി എക്‌സിക്യുട്ടീവ് യോഗത്തില്‍ പാര്‍ട്ടി പുനഃസംഘടനയെ ചൊല്ലി തര്‍ക്കം. ഒടുവിൽ ഗത്യന്തരമില്ലാതെ നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ എനിക്കും പുനഃസംഘടന വേണ്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്‍…

3 years ago

കോൺഗ്രസ് യോഗത്തിനിടെ വാതിൽ ചവിട്ടിത്തുറന്ന് ആറാം തമ്പുരാൻ കളി;<br>പത്തനംതിട്ട ഡി.സി.സി. മുന്‍ പ്രസിഡന്റ് ബാബു ജോർജിനെ KPCC സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: കോൺഗ്രസ് യോഗത്തിനിടെ മോശം പെരുമാറ്റത്തിലൂടെ പാർട്ടിയുടെ അപ്രീതി സമ്പാദിച്ച പത്തനംതിട്ട ഡി.സി.സി. മുന്‍ പ്രസിഡന്റ് ബാബു ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബാബു ജോര്‍ജിനെ…

3 years ago

കോൺഗ്രസ് പരുങ്ങലിലാകുമോ? കെപിസിസി മുൻ ട്രഷറർ പ്രതാപ ചന്ദ്രന്റെ മരണമന്വേഷിക്കാൻ അസി.കമ്മിഷണറെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : കെപിസിസി മുൻ ട്രഷറർ പ്രതാപ ചന്ദ്രന്റെ മരണം അന്വേഷിക്കാൻ ശംഖുമുഖം അസി.കമ്മിഷണറെ നിയോഗിച്ചു. പ്രതാപ ചന്ദ്രന്റെ മരണത്തിൽ, മക്കൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു പരാതി…

3 years ago

സതീശനിൽ നിന്ന് പിന്തുണ കിട്ടുന്നില്ല, പാർട്ടിയും പ്രതിപക്ഷവും ഒത്തുപോകുന്നില്ല, സെമി കേഡർ പരീക്ഷണം പരാജയപ്പെട്ടു! അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങാൻ സുധാകരൻ?

തിരുവനന്തപുരം : കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും തന്നെ മാറ്റാൻ ആവശ്യപ്പെട്ട് കൊണ്ട് കെ സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു.ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. താൻ…

3 years ago