KRail

വികസനമാവാം, വിനാശമല്ല വേണ്ടത്: സിൽവർലൈൻ പദ്ധതിയ്ക്കെതിരെ രൂ​ക്ഷ വിമർശനവുമായി മേ​ധാ പ​ട്ക​ര്‍

തിരുവനന്തപുരം: കേരള സർക്കാരിന്റെ സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​യെ രൂ​ക്ഷമായി വി​മ​ര്‍​ശിച്ചുകൊണ്ട് പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക മേ​ധാ പ​ട്ക​ര്‍. സി​ല്‍​വ​ര്‍​ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു…

4 years ago

കെ റെയിൽ: ”ബലപ്രയോഗത്തിലൂടെ ജനങ്ങളെ നിശബ്ദരാക്കാൻ അധികാരികൾ ശ്രമിക്കരുത്”; സർക്കാരിനെ കടന്നാക്രമിച്ച് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്

കൊച്ചി: കെ റെയിലിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ ബിജെപിയുൾപ്പെടെയുള്ള പാർട്ടികൾ ജനങ്ങൾക്കൊപ്പം നിന്ന് പ്രതിഷേധം നടത്തിയിരുന്നു. ഇപ്പോഴിതാ ശക്തമായ ജനരോക്ഷത്തിനിടയിലും കെ-റെയിൽ പദ്ധതിയുമായി മുൻപോട്ട്…

4 years ago

ഡൽഹി പോലീസിന്റെ അടി കിട്ടി കിറുങ്ങി കിളിപോയി ഹൈബി ഈഡൻ | OTTAPRADAKSHINAM

ഡൽഹി പോലീസിന്റെ അടി കിട്ടി കിറുങ്ങി കിളിപോയി ഹൈബി ഈഡൻ | OTTAPRADAKSHINAM ഹൈബി ഈഡനെ തല്ലിയത് മലയാളി പോലീസോ? നക്ഷത്രമെണ്ണി ഹൈബിമോൻ

4 years ago

പിണറായിയുടെ വസതിയിൽ കടന്ന് കയറി കല്ലിട്ട് ബിജെപി യുടെ ഞെട്ടിക്കുന്ന പ്രതിഷേധം | K RAIL

പിണറായിയുടെ വാസതിയിൽ കടന്ന് കയറി കല്ലിട്ട് ബിജെപി യുടെ ഞെട്ടിക്കുന്ന പ്രതിഷേധം | K RAIL നാട് മുഴുവൻ കല്ലിടുന്ന മുഖ്യമന്ത്രിയുടെ വസതിയിൽ കേറി കല്ലിട്ട് ബിജെപി…

4 years ago

തീരാ ദുരിതത്തിലേക്ക് കൂപ്പ്കുത്തി ശ്രീലങ്ക കൂടെ കൂടി ചതിച്ചത് കമ്മ്യൂണിസ്റ്റ് ചൈന | SRILANKA CRISIS

തീരാ ദുരിതത്തിലേക്ക് കൂപ്പ്കുത്തി ശ്രീലങ്ക കൂടെ കൂടി ചതിച്ചത് കമ്മ്യൂണിസ്റ്റ് ചൈന | SRILANKA CRISIS തീരാ ദുരിതത്തിലേക്ക് കൂപ്പ്കുത്തി ശ്രീലങ്ക കൂടെ കൂടി ചതിച്ചത് കമ്മ്യൂണിസ്റ്റ്…

4 years ago

കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷധം നടത്തിയത് വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രം, ഗേറ്റ് ചാടിക്കടന്ന് കേരളത്തില്‍ കാണിക്കുന്നത് പോലെയൊന്നും പാര്‍ലമെന്റില്‍ നടക്കില്ല; ഡല്‍ഹി പോലിസ് കൈയേറ്റത്തെ ന്യായീകരിച്ച്‌ കെ സുരേന്ദ്രന്‍

ദില്ലി: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ച യുഡിഎഫ് എംപിമാരെ കൈയേറ്റം ചെയ്ത ഡല്‍ഹി പോലിസ് നടപടിയെ ന്യായീകരിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വാര്‍ത്ത…

4 years ago

കെ റെയിൽ സഹായം വേണം; നരേന്ദ്രമോദി-പിണറായി വിജയൻ കൂടിക്കാഴ്ച ഇന്ന്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും (Modi-Pinarayi Vijayan Meeting)തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച്ച ഇന്ന്. സംസ്ഥാന സർക്കാർ സ്വപ്ന പദ്ധതിയായി വിശേഷിപ്പിക്കുന്ന കെ-റെയിലുമായി ബന്ധപ്പെട്ട സർവ്വേ…

4 years ago

മഹിന്ദ രാജപക്ഷയ്ക്ക് പഠിക്കുന്ന പിണറായി വിജയൻ | k rail

മഹിന്ദ രാജപക്ഷയ്ക്ക് പഠിക്കുന്ന പിണറായി വിജയൻ | k rail കേരളത്തിനെ കാത്തിരിക്കുന്നത് ശ്രീലങ്കയുടെ ദുർഗതി | K RAIL

4 years ago

സില്‍വര്‍ലൈന്‍ പദ്ധതി: ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനൊരുങ്ങി കോണ്‍ഗ്രസ് | Silverline- urgent resolution- congress- loksabha

ദില്ലി: സില്‍വര്‍ലൈന്‍ പദ്ധതിയ്‌ക്കെതിരെ ലോകസഭയിൽ അടിയന്തര പ്രമേയത്തിനൊരുങ്ങി കോണ്‍ഗ്രസ്.കെ മുരളീധരന്‍ എം പി അടിയന്തിര പ്രമേയത്തിന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കി. കെ റെയില്‍ സര്‍വേക്കെതിരെയുള്ള സമരവും,അതിനെതിരെ സര്‍ക്കാര്‍…

4 years ago