#krishna

പാട്ട് പാടി വിഭവങ്ങള്‍ ചോദിക്കുന്ന സദ്യ…! ആറൻമുളയിൽ ഇന്ന് അഷ്ടമി രോഹിണി വള്ളസദ്യ; 51 പള്ളിയോടങ്ങളും ഒരു ലക്ഷത്തിൽപരം ഭക്തരും പങ്കെടുക്കും

പത്തനംതിട്ട: ലോകത്തിലെ ഏറ്റവും വലിയ പന്തിഭോജനമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് ആറന്മുള ക്ഷേത്രമതിൽക്കകത്ത് നടക്കും. 351 പറ അരിയുടെ സദ്യയ്ക്കായി 67 -ൽപരം വിഭവങ്ങളാണ് ഒരുക്കുന്നത്.…

2 years ago