ഉത്തർപ്രദേശിലും ഗോവയിലും നടക്കുന്ന സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. ബിജെപി യുടെ എല്ലാ നേതാക്കളും പ്രചാരണ രംഗത്ത് സജീവമാണ്. കേരളത്തിൽ നിന്നുള്ള ദേശീയ നിർവ്വാഹക സമിതിയംഗവും…