KSEB

ഇരുട്ടടി വരുന്നു! തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കഴിഞ്ഞാൽ വൈദ്യുതി നിരക്ക് കൂട്ടാനൊരുങ്ങി പിണറായി സർക്കാർ; ജൂലൈ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് സൂചന

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി കഴിഞ്ഞാലുടൻ വൈദ്യുത ചാർജ്ജ് കൂട്ടാൻ പിണറായി സർക്കാർ. ജൂലൈ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരാനാണ് സാധ്യത. ഇപ്പോൾ തന്നെ രാജ്യത്ത്…

22 hours ago

സംസ്ഥാനത്ത് പവർകട്ട് വേണം; സർക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച് കെഎസ്ഇബി, ഉന്നതതല യോഗം ഇന്ന് ചേര്‍ന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു. ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പെടുത്തേണ്ടി വരികയാണ്. ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക്…

2 days ago

വേനൽ കടുക്കുന്നു ! സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. വേനൽ കടുത്തതോടെ എസിയുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഉപയോഗം വർധിച്ചതാണ് വൈദ്യുതി ഉപഭോഗം കുതിച്ചുയരാൻ കാരണമായത്. ഇന്നലത്തെ സംസ്ഥാനത്തെ…

2 months ago

42 ലക്ഷം രൂപ കുടിശ്ശിക! എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി ! 30 ഓളം ഓഫീസുകളിലെ പ്രവർത്തനങ്ങൾ താറുമാറായി

എറണാകുളം: 42 ലക്ഷത്തോളം രൂപ വൈദ്യുതി ബിൽ കുടിശ്ശികയായതിനെത്തുടർന്ന് എറണാകുളം കളക്ടറേറ്റിൽ കെഎസ്ഇബി ഫ്യൂസ് ഊരി. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് വൈദ്യുതി ഇല്ലെന്ന് മനസിലായി. യുപിഎസിന്റെ സഹായത്തോടെ…

2 months ago

അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി ! ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മൂന്ന് ഗഡു ക്ഷാമബത്ത നൽകില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം : അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനാൽ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മൂന്ന് ഗഡു ക്ഷാമബത്ത നൽകേണ്ടതില്ലെന്ന് കെഎസ്ഇബി തീരുമാനം. 2022 മുതലുള്ള ക്ഷാമബത്ത കുടിശ്ശിക നൽകണമെന്ന ആവശ്യമാണ്…

5 months ago

ഒടുവിൽ തോൽവി സമ്മതിച്ച് എൽഡിഎഫ് സർക്കാർ !ശരിയായ അനുമതികളില്ലാതെ ഉണ്ടാക്കിയ കരാറാണെന്ന് ചൂണ്ടിക്കാട്ടി ആദ്യം റദ്ദാക്കിയിരുന്ന യുഡിഎഫ് കാലത്തെ വൈദ്യുതി കരാറിലേക്ക് മടങ്ങാൻ മന്ത്രിസഭാ തീരുമാനം!

തിരുവനന്തപുരം : ശരിയായ അനുമതികളില്ലാതെ ഉണ്ടാക്കിയ കരാറാണെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.…

7 months ago

വൈദ്യുതി ബിൽ കുടിശ്ശിക! കെ എസ് ആർ ടി സി തമ്പാനൂർ ഡിപ്പോയുടെ ഫ്യുസ് ഊരി കെഎസ്ഇബി;റിസർവേഷൻ അടക്കം തകരാറിലായി

തിരുവനന്തപുരം: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. 41,000 രൂപ കുടിശിക അടയ്ക്കാനുണ്ടായിരുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു. ഫ്യൂസ് ഊരിയത് ഡിപ്പോയുടെ പ്രവർത്തനത്തെ…

7 months ago

മൺസൂൺ ചതിച്ചു !ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിനു വെള്ളമില്ല !വൈകുന്നേരം 6 മുതൽ 11 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന അഭ്യർത്ഥനയുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കാനായി വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണിവരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന അഭ്യർത്ഥനയുമായി കെഎസ്ഇബി…

8 months ago

13000 രൂപ അടച്ചില്ല; കൊച്ചി സ്പോർട്സ് ഹോസ്റ്റലിലെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി

കൊച്ചി: സ്പോർട്സ് ഹോസ്റ്റലിലെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി. ഇലക്ട്രിസിറ്റി ബില്ല് കുടിശ്ശിക അടയ്ക്കാത്തതിനാലാണ് കെഎസ്ഇബിയുടെ നടപടി. കുടിശ്ശികയുടെ ആദ്യഘടു അടക്കേണ്ട അവസാന തീയതി കഴിഞ്ഞ ദിവസമായിരുന്നു. 13000…

10 months ago

കെഎസ്ഇബി–എംവിഡി പോരാട്ടം വീണ്ടും ! വയനാടിന് പിന്നാലെ മട്ടന്നൂർ ആർടിഒ ഓഫിസിലെ ഫ്യൂസും ഊരി

കണ്ണൂർ : വയനാട്ടിൽ വൈദ്യുതി ലൈനിൽ ചാഞ്ഞു കിടക്കുന്ന ചില്ലകൾ വെട്ടാൻ’ തോട്ടിയുമായി പോയ ജീപ്പിന് പിഴ നോട്ടിസ് അയച്ച റോഡ് ക്യാമറ കൺട്രോൾ റൂമിന്റെ ഫ്യൂസ്,…

10 months ago