KSEB

പകൽച്ചൂടിനൊപ്പം കുതിക്കുന്നു വൈദ്യുതി ഉപയോഗം! വൈകുന്നേരം 6 മുതൽ 11 വരെയുള്ള സമയത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: 6 മുതൽ 11 വരെയുള്ള സമയത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് നിർദ്ദേശം നൽകി കെഎസ്ഇബി.കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും കുറവ് ജലനിരപ്പാണ് കെഎസ്ഇബിയുടെ ജലസംഭരണികളിൽ നിലവിലുള്ളത്.…

1 year ago

ലക്ഷങ്ങൾ കുടിശിക അടയ്ക്കാനുള്ള പ്രമുഖന്മാർക്ക് സുലഭമായി വൈദ്യുതി!215 രൂപയുടെ ബിൽ അടച്ചില്ലെന്നാരോപിച്ച് ഐസ്ക്രീം കടയുടെ ‘ഫ്യൂസ് ഊരി’ കെഎസ്ഇബി; 1,12,300 രൂപ യുടെ ഐസ്ക്രീം ഉത്പന്നങ്ങൾ നശിച്ചു

തിരുവനന്തപുരം : ലക്ഷങ്ങൾ കുടിശിക അടയ്ക്കാനുള്ള പ്രമുഖന്മാർക്ക് സുലഭമായി വൈദ്യുതി വൈദ്യുതി നൽകുമ്പോഴും കുടിശികയായ 215 രൂപ അടച്ചില്ലെന്ന കാരണം പറഞ്ഞ് വിദ്യാർത്ഥിയായ സംരംഭകന്റെ ഐസ്ക്രീം കടയുടെ…

1 year ago

ട്രാന്‍‍സ്ഫോര്‍‍മറുകള്‍ക്ക് സമീപം അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ:നിർദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നിർദേശവുമായി കെഎസ്ഇബി. ട്രാന്‍‍സ്ഫോര്‍‍മറുകള്‍ക്ക് സമീപം വേണ്ടത്ര സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാൻ പാടുള്ളു.യാതൊരു കാരണവശാലും ട്രാന്‍സ്.ഫോര്‍‍മര്‍‍ സ്റ്റേഷന്റെ ചുറ്റുവേലിക്ക് സമീപം…

1 year ago

ബില്ലടക്കാത്തതിനെ തുടർന്ന് മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി ; ജോലി ചെയ്യാനാകാതെ ഉദ്യോഗസ്ഥർ പ്രതിസന്ധിയിൽ

മലപ്പുറം : കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബില്ലടക്കാത്തതിനെ തുടർന്നാണ് കെഎസ്ഇബിയുടെ നടപടി. ഇതേ തുടർന്ന് ഓഫീസുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. കലക്ടറേറ്റിലെ ബി…

1 year ago

കെഎസ്ഇബി ജീവനക്കാർ അശ്രദ്ധമായി റോഡിലിട്ടിരുന്ന മൂർച്ചയേറിയ ഇരുമ്പുതോട്ടിയിൽ ചവിട്ടി 9-ാം ക്ലാസുകാരന് ഗുരുതരപരിക്ക്

കോഴിക്കോട് : കൊയിലാണ്ടി പൊയില്‍ക്കാവിൽ കെ.എസ്.ഇ.ബി. ജീവനക്കാര്‍ റോഡരികില്‍ അശ്രദ്ധമായി വെച്ച മരച്ചില്ലകൾ മുറിച്ചു മാറ്റുവാൻ ഉപയോഗിക്കുന്ന മൂർച്ചയേറിയ ഇരുമ്പുതോട്ടിയില്‍ ചവിട്ടി വിദ്യാര്‍ഥിക്ക് ഗുരുതരപരിക്കേറ്റു. സംഭവത്തെ തുടർന്ന്…

1 year ago

ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി വൈദ്യുതി ചാർജ്ജ് വർദ്ധന; യൂണിറ്റിന് 9 പൈസ നാലുമാസത്തേക്ക് സർചാർജ്ജ് ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി

തിരുവനന്തപുരം: കേരളത്തിന് ഇരുട്ടടിയായി വൈദ്യുതി ബോർഡിന്റെ സർചാർജ്ജ്. ഫെബ്രുവരി ഒന്നുമുതൽ മെയ് 31 വരെ യൂണിറ്റിന് 9 പൈസ ഇന്ധന സർചാർജ്ജ് ഈടാക്കാൻ വൈദ്യുതി ബോർഡിന് റെഗുലേറ്ററി…

1 year ago

ജനകീയമാകാൻ തയ്യാറെടുത്ത് കെഎസ്ഇബി;സ്വകാര്യ വ്യക്തികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകൾ നിർമ്മിച്ചു നൽകും

തിരുവനന്തപുരം : വൈദ്യുത വാഹനങ്ങൾ വ്യാപകമാവുന്ന പശ്ചാത്തലത്തിൽ സ്വകാര്യ വ്യക്തികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകളും അനുബന്ധ ജോലികളും പൂർത്തീകരിച്ച് നൽകാൻ കെഎസ്ഇബി തീരുമാനിച്ചു. കെഎസ്ഇബിയുടെ…

1 year ago

പെൻഷൻപ്രായം ഇനി മുതൽ 60 വയസ്;കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ ബാധകമല്ല

തിരുവനന്തപുരം:കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻപ്രായം ഇനിമുതൽ 60 വയസ്.കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ ബാധകമല്ല.ഈ സ്ഥാപനങ്ങളിൽ പഠനത്തിനുശേഷം തീരുമാനമെടുക്കും. പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്തമായ പെൻഷൻ പ്രായമാണ്…

2 years ago

രാജ്യത്തെ അറിയപ്പെടുന്ന ഭീകരന് കേരള സർക്കാർ ജോലി; ഓഫീസിൽ വന്നില്ലെങ്കിലും ജോലി ചെയ്തില്ലെങ്കിലും ലക്ഷങ്ങൾ ശമ്പളം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത് ആദായ നികുതിവകുപ്പ് രേഖകളിൽ നിന്ന്; ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ പൊക്കി എൻ ഐ എ

മഞ്ചേരി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ ചെയർമാനും തീവ്രവാദക്കേസുകളിൽ പ്രതിയുമായ ഒ എം എ സലാം വൈദ്യുതി ബോർഡ് ജീവനക്കാരൻ. സർക്കാർ ജോലിയുണ്ടായിരുന്നിട്ടും നീണ്ട അവധികളെടുത്ത്…

2 years ago

2017 മുതല്‍ 60 ലക്ഷത്തോളം രൂപ വൈദ്യുതി ബില്‍ ഇനത്തില്‍ കുടിശിക; തൃശ്ശൂര്‍ കളക്ട്രേറ്റിലെ ഏഴ് ഓഫീസുകളിലെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി

തൃശ്ശൂര്‍: കളക്ട്രേറ്റിലെ ഏഴ് ഓഫീസുകളിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു . ജില്ലാ ഇന്‍ഷുറന്‍സ്, ചൈല്‍ഡ് വെല്‍ഫെയര്‍, ഡ്രഗ് കണ്‍ട്രോള്‍ ഓഫീസുകളിലെ ഉള്‍പ്പെടെ വൈദ്യുതിയാണ് കെഎസ്ഇബി വിച്ഛേദിച്ചത്. 2017…

2 years ago