ksrtc bus

കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയ്ക്ക് നേരെ അതിക്രമം; വെള്ളറട സ്വദേശി പിടിയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിനുള്ളിൽ വിദ്യാർത്ഥിനിയ്ക്ക് നേരെ അതിക്രമം. ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് ബസിനുള്ളിൽ പ്രതിയുടെ പരാക്രമം നടന്നത്. സംഭവത്തിൽ വെള്ളറട സ്വദേശി രതീഷിനെ പോലീസ്…

10 months ago

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; പുക ഉയരുന്നത് കണ്ട ഡ്രൈവർ ബസ് നിർത്തി എല്ലാവരെയും പുറത്തിറക്കിയത് വൻ അപകടം ഒഴിവാക്കി!

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. തിരുവനന്തപുരം ചെമ്പകമംഗലത്താണ് അപകടമുണ്ടായത്. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ബസ് നിർത്തി എല്ലാവരെയും പുറത്തിറക്കിയത് വൻ അപകടം…

10 months ago

കെഎസ്ആര്‍ടിസി ബസ് തകരാറിലായി; താമരശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്

കോഴിക്കോട്: താമരശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്. കെഎസ്ആര്‍ടിസി ബസ് തകരാറിലായതിനെ തുടർന്നാണ് ഗതാഗത കുരുക്ക് ഉണ്ടായത്. ചുരത്തിന്‍റെ ആറാം വളവില്‍ വച്ചാണ് ബസ് തകരാറിലായത്. ഇന്ന്…

10 months ago

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പിജി സ‍ർട്ടിഫിക്കറ്റ് വാങ്ങാൻ പോകവെ കെഎസ്ആർടിസി ബസിടിച്ച് അപകടം; തൃശ്ശൂരിൽ 24കാരിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ആളൂർ സ്വദേശിനി ഐശ്വര്യ ബാബു (24) ആണ് മരിച്ചത്. അമ്മ ജീൻസി ബാബുവിന് (49) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആളൂർ സെന്റ്…

10 months ago

കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ: കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മട്ടന്നൂർ കുമ്മാനത്താണ് അപകടമുണ്ടായത്. പാലോട്ടുപള്ളി വിഎംഎം സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ്‌ റിദാൻ ആണ് മരിച്ചത്. സ്കൂൾ…

10 months ago

കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ച് അപകടം; 20 ലധികം പേർക്ക് പരിക്ക്, 2 പേരുടെ നില ​ഗുരുതരം

കൊട്ടാരക്കര: കെഎസ്ആർടിസി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ച് അപകടം. കൊട്ടാരക്കര കുളക്കടയിലാണ് അപകടമുണ്ടായത്. അപകടത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റു. മിനി കണ്ടെയ്നറിന്റെ ഡ്രൈവറുടെയും കെഎസ്ആർടിസിയിലെ ഒരു…

11 months ago

കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിയോട് മോശം പെരുമാറ്റം; അറസ്റ്റിലായ യുവാവ് കാപ്പി മോഷണക്കേസിലും പ്രതി!

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിയോട് മോശമായി പെരുമാറിയ കേസിൽ അറസ്റ്റിലായ യുവാവ് വയനാട്ടിലെ കാപ്പി മോഷണക്കേസിലും പ്രതി. കൊടുവള്ളി സ്വദേശി കച്ചേരിക്കുന്നുമ്മല്‍ റിഷാല്‍ ആണ് അറസ്റ്റിലായത്.…

11 months ago

അട്ടപ്പാടിയിൽ കെഎസ്ആർടിസി ബസിന്റെ പിന്‍ചക്രം ഊരിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പാലക്കാട് : അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ പിന്‍ചക്രം ഊരിത്തെറിച്ചു. നിയന്ത്രണം വിട്ട ബസ് സമീപത്തെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചുനിന്നതിനാൽ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായി. മണ്ണാര്‍ക്കാട്…

12 months ago

‘പ്രതിക്ക് പൂമാലയും എനിക്ക് കല്ലേറും, സ്വീകരണം നൽകിയതിൽ ലജ്ജ തോന്നുന്നു’: സവാദിന് സ്വീകരണം നൽകിയതിനെതിരെ പരാതിക്കാരിയായ മോഡൽ

കൊച്ചി : കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യവേ പ്രശസ്ത മലയാളി മോഡലിനോട് മോശമായി പെരുമാറുകയും ന​ഗ്നതാ പ്രദർശനം നടത്തുകയും ചെയ്തതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സവാദിന് സ്വീകരണം നൽകിയതിൽ…

12 months ago

ബസിലെ നഗ്‌നതാ പ്രദർശനം ; പിടിയിലായ സവാദിന് ജാമ്യം; സ്വീകരണവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ ജാമ്യം ലഭിച്ച കോഴിക്കോട് കായക്കൊടി കാവിൽ സവാദിന് (27) ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകി.ഓൾ…

12 months ago