Kerala

അട്ടപ്പാടിയിൽ കെഎസ്ആർടിസി ബസിന്റെ പിന്‍ചക്രം ഊരിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പാലക്കാട് : അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ പിന്‍ചക്രം ഊരിത്തെറിച്ചു. നിയന്ത്രണം വിട്ട ബസ് സമീപത്തെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചുനിന്നതിനാൽ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായി. മണ്ണാര്‍ക്കാട് – ആനക്കട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തില്‍പെട്ടത്.

വിദ്യാർത്ഥികൾ ഉൾപ്പെടെ നാൽപതിലധികം യാത്രക്കാർ ബസിലുണ്ടായിരുന്ന സമയത്താണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. ടയർ ഊരിത്തെറിക്കാനിടയായ കാരണം വ്യക്തമല്ലെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നാണ് അധികൃതർ അറിയിച്ചു.

Anandhu Ajitha

Recent Posts

‘രാഷ്ട്രീയ പ്രവർത്തകനാണ്, ഇനിയും അങ്ങനെ തന്നെ പറയും’; വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ്റെ കൈവെട്ടുമെന്ന പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം ലോക്കൽ സെക്രട്ടറി

പത്തനംതിട്ട: വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന പ്രസംഗം ന്യായീകരിച്ച് സിപിഎം നേതാവ്. പ്രതിഷേധത്തിൽ സ്വാഭാവികമായി വരുന്ന ഭീഷണിയെന്നാണ് സിപിഎം തണ്ണീർക്കോട്…

44 mins ago

കമ്മികൾക്ക് ഇനി അടിമ ജീവിതം തന്നെ |CONGRESS|

കമ്മികൾക്ക് ഇനി അടിമ ജീവിതം തന്നെ |CONGRESS|

47 mins ago

മോദിയുടെ മൂന്നാം ഊഴം! സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർ‌ച്ചന നടത്തി നരേന്ദ്രമോദി

ദില്ലി: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർ‌ച്ചന നടത്തി നരേന്ദ്രമോദി. രാവിലെ ഏഴ് മണിയോട്…

1 hour ago

മോദി 3.0! ഹാട്രിക് വിജയത്തിൽ അഭിനന്ദനം അറിയിച്ചത് 50-ലേറെ രാജ്യങ്ങൾ; മടിച്ച് മാറി നിന്ന് പാകിസ്ഥാൻ!

മൂന്നാം തവണയും അധികാരത്തിലേറുന്ന എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വിദേശനേതാക്കളും രാജ്യത്തെ പ്രത്യേക ക്ഷണിതാക്കളും അടക്കം 8,000-ത്തിലധികം പേർ…

2 hours ago

109 വർഷം പഴക്കമുള്ള ക്ഷേത്രം !23 വർഷമായി കാവൽ നിൽക്കുന്നത് മുസ്ലീം വയോധികൻ

109 വർഷം പഴക്കമുള്ള ക്ഷേത്രം !23 വർഷമായി കാവൽ നിൽക്കുന്നത് മുസ്ലീം വയോധികൻ

2 hours ago

തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ശക്തന്‍ തമ്പുരാന്റെ പ്രതിമ തകര്‍ന്നു; മൂന്നുപേർക്ക് പരിക്ക്

തൃശ്ശൂർ: കെഎസ്ആർടിസി വോൾവോ ബസിടിച്ച് ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. മൂന്ന് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ…

2 hours ago